"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംതിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
തിരിച്ചറിവാകുന്നു.... | തിരിച്ചറിവാകുന്നു.... | ||
{{BoxBottom1 | |||
| പേര്= ലാവണ്യ | |||
| ക്ലാസ്സ്=9G | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കവിത | |||
|color=1 | |||
}} | |||
{{Verification4|name=Mohankumar.S.S| തരം= കവിത}} |
19:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
അറിയുന്നു ഞാനറിയുന്നു ലോകമേ നിന്റെയീ തോരാത്ത നിലവിളി അറിയുന്നു ശബ്ദഘോഷങ്ങളില്ലാത്ത തെരുവിന്റെ ദീപനാളത്തിലുണ്ട് നിൻ രോദനം സമൃദ്ധിയുടെ മേടം പുലർന്നിട്ടും വിടരുന്നില്ല നിൻ പുഞ്ചിരി ഒന്നുമേ നിൻ പകയിൽ എരിഞ്ഞടങ്ങിയീ മാനവർ ചാരമായ് നിന്നിലേയ്ക്കമർന്ന് തീർന്നു ഉടയവരില്ലാത്ത എൻ യാത്രയിൽ പങ്ക് ചേരാതെ നിന്റെയും തിരിഞ്ഞ് പോക്ക് വെട്ടിപ്പിടിക്കാനൊരുങ്ങിയെന്നെ നീ വെട്ടി ചുരുക്കിയമർത്തിയല്ലോ നിൻ പക അന്ത്യ ശ്വാസത്തിൽ ഞാനറിഞ്ഞു എൻ അറിവത് അറിവല്ല തിരിച്ചറിവാകുന്നു....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത