"GOVT UPS CHEMMANATHUKARA/അക്ഷരവൃക്ഷം/നഗരവാസികളും അന്ധനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
ആയിരുന്നു കണ്ടിരുന്നത് .

ആയിരുന്നു കണ്ടിരുന്നത് .

ഒരിക്കൽ ആ വൃദ്ധൻ വഴിയിലൂടെ തപ്പിത്തടഞ്ഞ്

ഒരിക്കൽ ആ വൃദ്ധൻ വഴിയിലൂടെ തപ്പിത്തടഞ്ഞ്
നടന്നുവരികയായിരുന്നു. ആപ്പോൾ നഗരവാസികളദ്ദേഹത്തെ കളിയാക്കി. "ഹോ
നടന്നുവരികയായിരുന്നു.
ആപ്പോൾ നഗരവാസികളദ്ദേഹത്തെ കളിയാക്കി:"ഹോ
ഇയാളെന്തൊരു മണ്ടനാണ് .
ഇയാളെന്തൊരു മണ്ടനാണ് .
വൃദ്ധനായിട്ടും അന്ധനായിട്ടും ദരിദ്രനായിട്ടും കൂടി
വൃദ്ധനായിട്ടും അന്ധനായിട്ടും ദരിദ്രനായിട്ടും കൂടി
സന്തോഷവാനായിരിക്കുന്നു.” അദ്ദേഹമത് ശ്രവിച്ചു. വൃദ്ധൻ ആങ്ങോട്ടു ചെന്ന്
സന്തോഷവാനായിരിക്കുന്നു.” അദ്ദേഹമത് ശ്രവിച്ചു.
വൃദ്ധൻ ആങ്ങോട്ടു ചെന്ന്
പറഞ്ഞു. “ അതെ ! ഞാൻ ഇപ്പോളും എപ്പോളും സന്തോഷവാനാണ് . അത്
പറഞ്ഞു:“ അതെ ! ഞാൻ ഇപ്പോളും എപ്പോളും സന്തോഷവാനാണ് . അത്
എനിക്ക് കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ ദരിദ്രനായതുകൊണ്ടോ അല്ല മറിച്ച് എന്റെ
എനിക്ക് കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ ദരിദ്രനായതുകൊണ്ടോ അല്ല മറിച്ച് എന്റെ
ഗ്രാമത്തെ നിങ്ങളെല്ലാം ചേർന്ന് നശിപ്പിച്ചത് എനിക്ക് കാണേണ്ടി വന്നില്ലല്ലോ....
ഗ്രാമത്തെ നിങ്ങളെല്ലാം ചേർന്ന് നശിപ്പിച്ചത് എനിക്ക് കാണേണ്ടി വന്നില്ലല്ലോ....
അതാണ് എനിക്ക് സന്തോഷവാനായിരിക്കുവാൻ കഴിയുന്നത്.” വൃദ്ധന്റെ ഈ
അതാണ് എനിക്ക് സന്തോഷവാനായിരിക്കുവാൻ കഴിയുന്നത്.”
വൃദ്ധന്റെ ഈ
സംസാരം
സംസാരം
അവിടെ നിന്നിരുന്നവരെ നിശബ്ദരാക്കി മാറ്റി. മനസ്സിന്റെ
അവിടെ നിന്നിരുന്നവരെ നിശബ്ദരാക്കി മാറ്റി. മനസ്സിന്റെ

19:52, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നഗരവാസികളും അന്ധനും

ആ പട്ടണം വഴിയോരകച്ചവടക്കാർ കാൽനടയാത്രക്കാ‍‍ ർ ,കടകൾ വാഹനങ്ങൾ വലിയ വലിയ കെട്ടിടങ്ങൾ എന്നിവയെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. ഈ പട്ടണം മുൻപ് പ്രകൃതിയാൽ സമ്പന്നമായ ഒരു ഗ്രാമമായിരുന്നു. പാടം നികത്തുകയും പുഴകളിലും തോടുകളിലുമൊക്കെ മാലിന്യം വലിച്ചെറിഞ്ഞ് ആ ഗ്രാമത്തെ മനുഷ്യൻ നശിപ്പിച്ചു. പിന്നീട് അതൊരു പട്ടണമായി മാറി. ആ നഗരത്തിൽ അന്ധനായ ഒരു വൃദ്ധൻ താമസിച്ചിരുന്നു. നഗരത്തിലെ ഒരേ ഒരു ദരിദ്രനായിരുന്ന അയാൾ, പക്ഷേ ആവിടത്തെ ഏറ്റവും സന്തുഷ്ടനായ വ്യക്തിയായിരുന്നു. നഗരവാസികളാവട്ടെ അയാളെ ആസൂയയോടെ ആയിരുന്നു കണ്ടിരുന്നത് .

ഒരിക്കൽ ആ വൃദ്ധൻ വഴിയിലൂടെ തപ്പിത്തടഞ്ഞ് നടന്നുവരികയായിരുന്നു.
ആപ്പോൾ നഗരവാസികളദ്ദേഹത്തെ കളിയാക്കി:"ഹോ ഇയാളെന്തൊരു മണ്ടനാണ് . വൃദ്ധനായിട്ടും അന്ധനായിട്ടും ദരിദ്രനായിട്ടും കൂടി സന്തോഷവാനായിരിക്കുന്നു.” അദ്ദേഹമത് ശ്രവിച്ചു.
വൃദ്ധൻ ആങ്ങോട്ടു ചെന്ന് പറഞ്ഞു:“ അതെ ! ഞാൻ ഇപ്പോളും എപ്പോളും സന്തോഷവാനാണ് . അത് എനിക്ക് കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ ദരിദ്രനായതുകൊണ്ടോ അല്ല മറിച്ച് എന്റെ ഗ്രാമത്തെ നിങ്ങളെല്ലാം ചേർന്ന് നശിപ്പിച്ചത് എനിക്ക് കാണേണ്ടി വന്നില്ലല്ലോ.... അതാണ് എനിക്ക് സന്തോഷവാനായിരിക്കുവാൻ കഴിയുന്നത്.”
വൃദ്ധന്റെ ഈ സംസാരം അവിടെ നിന്നിരുന്നവരെ നിശബ്ദരാക്കി മാറ്റി. മനസ്സിന്റെ അന്ധതയുടെ അന്ധകാരത്തിൽ കാഴ്ചയുള്ളവർപോലും ഫലത്തിൽ അന്ധൻമാരാണ് . വൃദ്ധന്റെ ഈ വാക്കുകളെല്ലാവരെയും ആഴത്തിൽ ചിന്തിപ്പിച്ചു. അവർ ലജ്ജയോടെ തലകുനിച്ചു. പിന്നീടൊരിക്കലും അവർ അദ്ദേഹത്തെ കളിയാക്കിയിട്ടില്ല. പകരം ബഹുമാനിക്കുകയും ചെയ്തു.

വിശ്വനാഥ് പ്രതാപ് സുരേന്ദ്രൻ
6 എ ഗവ.യൂ.പി. സ്കൂൾ ,ചെമ്മനത്തുകര വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ