"സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന/അക്ഷരവൃക്ഷം/അതിജീവിക്കും നാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
| സ്കൂൾ= സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന
| സ്കൂൾ= സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന
| സ്കൂൾ കോഡ്=28026  
| സ്കൂൾ കോഡ്=28026  
| ഉപജില്ല=കലൂർക്കാട്
| ഉപജില്ല=കല്ലൂർകാട്
| ജില്ല=എറണാകുളം
| ജില്ല=എറണാകുളം
| തരം=കവിത  
| തരം=കവിത  
| color=2
| color=2
}}
}}

14:43, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കും നാം...

വീണ്ടും ഇതാ ഒരു
മഹാമാരി വന്നെത്തി
ഈരണ്ടു പ്രളയവും
നിപയും കഴിഞ്ഞിതാ
കൊറോണ വന്നെത്തി....

പ്രളയം അതിജിവിച്ചു
നിപ മറികടന്നു...
ചെറുക്കും നാം ഈ
വൈറസിനെയും...

മതവും ജാതിയും
ഒന്നുമില്ല...
ഒറ്റക്കെട്ടായ് പോരാടും നാം...
തോൽപ്പിക്കാൻ ആവില്ല...
കേരള മക്കളെ...
അടിയറവു പറയില്ല
വൈറസിൻ മുൻപിൽ നാം...

ആഘോഷമില്ലാതെ
വിനോദയാത്രകളില്ലാതെ
നല്ല നാളേക്കായ്
വീടിനുള്ളിൽ കഴിയുന്നു നാം...

ഒറ്റക്കെട്ടായ് ചെറുക്കുന്നു
നാം ഈ മഹാമാരിയെ...
തളരില്ല പതറില്ല
കീഴടങ്ങില്ല കേരളമക്കൾ...

ഹിമ മോഹൻ
10 ബി സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2042
കവിത