"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] | ||
*[[{{PAGENAME}}/രാക്ഷസ വൈറസുകൾ | രാക്ഷസ വൈറസുകൾ ]] | *[[{{PAGENAME}}/രാക്ഷസ വൈറസുകൾ | രാക്ഷസ വൈറസുകൾ ]] | ||
*[[{{PAGENAME}}/മഹാമാരി |മഹാമാരി | *[[{{PAGENAME}}/മഹാമാരി |മഹാമാരി | ||
<p>മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു. | <p>മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു. |
14:23, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
*[[ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/മഹാമാരി |മഹാമാരി
മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു.
ഒരു ദിവസം അവന് ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു.അവന് വേദന സഹിക്കാൻ കഴിഞ്ഞില്ല. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. അഴുക്കിലൂടെ ബാക്ടീരിയ ഉള്ളിൽ ചെന്നിട്ടാണ് അസുഖം ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.ഇനി മുതൽ വൃത്തിയായി നടക്കണമെന്ന് ഡോക്ടർ ഉപദേശിച്ചു.അനുസരിച്ചില്ലെങ്കിൽ ഇനിയും ഇതുപോലുള്ള അസുഖങ്ങൾ വരുമെന്ന് ഡോക്ടർ പറ ഞ്ഞു. കേട്ടപ്പോൾ അവൻ പേടിച്ചുപോയി.ആ ഉപദേശം അവൻ അനുസരിച്ചു.അന്നു മുതൽ അവൻ അനുസരണയുള്ള നല്ല കുട്ടിയായി ജീവിച്ചു
നിയ സിയാദ്
|
III A ജെ ബി എസ്, പൂത്തോട്ട തൃപ്പൂണിത്തുറ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ