"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണാനന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണാനന്തരം | color=4 }} അടുത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=Kannans|തരം=ലേഖനം}} |
13:41, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണാനന്തരം
അടുത്ത കാലമായി നമ്മളെങ്ങനെയായിരുന്നു?ആർഭാടം അലങ്കാരമായി കണ്ടിരുന്ന നമ്മൾ. പരീക്ഷകൾ എഴുതാനായി നെട്ടോട്ടം ഓടിയിരുന്ന,ബീച്ചിലും ,മാളിലും ,സിനിമാ തിയറ്ററിലും, തിങ്ങിക്കൂടിയിരുന്ന നമ്മൾ. പ്രമുഖരെല്ലാം നാട്ടിലുള്ളതിനേക്കാൾ അധിക സമയം വിദേശത്തായിരുന്നു.ഇക്കാലമത്രയും ബൈക്കുമോടിച്ച് ,പെറ്റമ്മ സഹിക്കാത്ത തരം മുടി മാറ്റം വരുത്തി പല സ്ഥലങ്ങളിൽ പോയി Tik Tok ചെയ്തിരുന്ന ചെത്ത് പിള്ളേരിപ്പോൾ അച്ഛനമ്മമാർക്കൊപ്പം പലതരം ' ചലഞ്ചുകൾ ' ചെയ്ത്, വീട്ടിൽ കുത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ വൻ നഗരങ്ങളിലൊക്കെയിപ്പോൾ ശ്വസിക്കാൻ ശുദ്ധവായുവും ധാരാളമായി ലഭിക്കുന്നുവത്രേ .....!
സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം