"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് | color=4 }} കൊറോണ വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
   | color=2
   | color=2
   }}
   }}
{{Verification|name=Kannans|തരം=ലേഖനം}}

13:38, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്
കൊറോണ വൈറസ് എന്നാൽ ഒരു സാംക്രമിക വൈറസ് ആണ്.ഈ വൈറസ് ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ് ആദ്യമൊക്കെ ഈ വൈറസ് സ്ഥിരീകരിച്ചാൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു എന്നാണ് പറയാറുള്ളത്. എന്നാൽ ഇപ്പോൾ കോവിഡ് 19 എന്നാണ് പറയാറുള്ളത്. അപ്പോൾ ചിലരുടെയെങ്കിലും മനസ്സിൽ ഒരു ചോദ്യം ഉണ്ടാകും. ഈ കൊറോണ വൈറസും കോവി ഡ് 19-നും തമ്മിലുള്ള ബന്ധം എന്താണെന്ന് . കോവിഡ് 19എന്നാൽ കൊറോണ വൈറസ് ഡിസീസിന്റെ ചുരുക്ക വാക്യമാണ്. (കോ -> കൊറോണ വി ->വൈറസ് എസ് ഡ് ->ഡിസീസ് 19-> 2019 )


എന്നാൽ ഇത്രയും ഡിമാൻഡ് ഒക്കെ ഈ വൈറസിന് ഉണ്ടെങ്കിലും ഈ വൈറസിന് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല. അതുമാത്രമല്ല സ്പർശനത്തിലൂടെ ആണ് ഈ വൈറസ് പകരുന്നത്. അതിനാൽ ഇത് വളരെ വേഗം തന്നെ പടരുന്ന വൈറസ് ആണ് . അതുകൊണ്ട് ഈ വൈറസിന് പ്രതിരോധം മാത്രമാണ് പ്രതിവിധി. സോപ്പ് ഹാൻഡ് വാഷ് കൊണ്ട് കൈകൾ 20 സെക്കൻഡ് കഴുകുകയോ ഇല്ലെങ്കിൽ സാനിറ്ററി ഉപയോഗിച്ച് കൈകൾ ശുദ്ധിയാക്കുകയോ ചെയ്യുക. കൂടാതെ മാസ്ക് ധരിക്കുകയും,ആളുകളുമായി സമ്പർക്കം പുലർത്തുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക. ഇതൊക്കെയാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏക മാർഗങ്ങൾ . രോഗം വന്നിട്ട് ചികിത്സിച്ച്‌ ഭേദമാക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഉത്തമം.നമുക്ക് ഈ പറഞ്ഞതുപോലെ ശരിയായ രീതിയിൽ തന്നെ പ്രതിരോധ മാർഗങ്ങൾ അനുസരിക്കാം.ഈ പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാം അതുപോലെ പാലിച്ച് കൊറോണ വൈറസ് എന്ന മഹാമാരിയെ നമ്മുടെ രാജ്യത്ത് നിന്നും നിന്നും തുരത്താം.

ആർഷ.എസ്
7D വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം