"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

13:05, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ നേരിടാം      


എന്തിനു വന്നു കൊറോണ
മനുഷ്യരെ കൊല്ലാനോ
ചൈനയിൽ നിന്ന് വന്നോ
ലോകമാകെ പടർന്നു കൊറോണ
പക്ഷെ തുരത്തി ഓടിക്കും നാം
കൈകൾ നന്നായി കഴുകിയും
യാത്രയിലെല്ലാം മാസ്ക് ധരിച്ചും
അകലം പാലിച്ച് നടന്നും
നിർദേശങ്ങൾ പാലിച്ചും
തുരത്തി ഓടിക്കും നാം

സായൂജ് .എസ്
2 B ജി . എൽ. പി .എസ് .വെൺ,കുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത