ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നേരിടാം      


എന്തിനു വന്നു കൊറോണ
മനുഷ്യരെ കൊല്ലാനോ
ചൈനയിൽ നിന്ന് വന്നോ
ലോകമാകെ പടർന്നു കൊറോണ
പക്ഷെ തുരത്തി ഓടിക്കും നാം
കൈകൾ നന്നായി കഴുകിയും
യാത്രയിലെല്ലാം മാസ്ക് ധരിച്ചും
അകലം പാലിച്ച് നടന്നും
നിർദേശങ്ങൾ പാലിച്ചും
തുരത്തി ഓടിക്കും നാം

സായൂജ് .എസ്
2 B ജി . എൽ. പി .എസ് .വെൺ,കുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത