"എയ്‍‌ഡഡ് എൽ പി എസ് മീനച്ചിൽ/അക്ഷരവൃക്ഷം/തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ കോഡ്= 31522
| സ്കൂൾ കോഡ്= 31522
| ഉപജില്ല= പാലാ   
| ഉപജില്ല= പാലാ   
| ജില്ല=കോട്ടയം
| തരം= കവിത
| തരം= കവിത
| color=3
| color=3
}}
}}
{{Verification|name=Asokank| തരം= കവിത}}
{{Verification|name=Asokank| തരം= കവിത}}

12:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം

തകർക്കാം നമുക്ക് ഈ മഹാവിപത്തിനെ
 തുരത്താം നമുക്ക് ഈമഹാവിപത്തിനെ
 നാടിനെ നശിപ്പിക്കും മഹാവ്യാധിയെ
നമുക്കൊന്നായി തുരത്താൻ ഈ മഹാവ്യാധിയെ

ഇരിക്കാം നമുക്ക് വീടുകളിൽ
കളിക്കാം, പഠിക്കാം വീട്ടിലിരുന്ന്
ഇടയ്ക്കിടെ കഴുകാം കൈകൾ
ധരിക്കാം നമുക്ക് മുഖാവരണം

വളർത്താം അടുക്കളത്തോട്ടം
വളർത്താം നല്ലൊരു ഹോബിയും
തകർക്കാം നമുക്ക് ഈ കൊറോണയെ
തുരത്താം നമുക്ക് ഈ കൊറോണയെ.

ആൻജെസ്സി
4 A എയ്ഡഡ് എൽ.പി.സ്കൂൾ മീനച്ചിൽ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത