"നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
ജാതിയില്ല മതവുമില്ല കക്ഷിരാഷ്ട്രീയവുമില്ല  
ജാതിയില്ല മതവുമില്ല കക്ഷിരാഷ്ട്രീയവുമില്ല  
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല  
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല  
അറിവുള്ളവർ പറയുന്നത് അനിസരിച്ചിടണം
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം തുരത്തണം  
പകരാതെ പടരാതെ നോക്കണം തുരത്തണം  
തുരത്തണം തകർക്കണം ഈ മഹാമാരിയെ  
തുരത്തണം തകർക്കണം ഈ മഹാമാരിയെ  
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42448
| സ്കൂൾ കോഡ്= 42448
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

12:29, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ അതിജീവിക്കും

തുരത്തണം തകർക്കണം ഈ മഹാമാരിയയെ
കരുതണം പൊരുത്തണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതവുമില്ല കക്ഷിരാഷ്ട്രീയവുമില്ല
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ പടരാതെ നോക്കണം തുരത്തണം
തുരത്തണം തകർക്കണം ഈ മഹാമാരിയെ
പതറാതെ തളരാതെ ഒരുമിച്ച് നിൽക്കണം
ഒരുമിച്ചു നിൽക്കണം ഒരുമിച്ച് നിൽക്കണം.

Nidhi sree S.R.
1 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത