"ദേവി വിലാസം എൽ പി സ്ക്കൂൾ/അക്ഷരവൃക്ഷം/സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂര്യൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  താവത്ത് ദേവീവിലാസം എൽ .പി .സ്കൂൾ.താവം.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  താവത്ത് ദേവീവിലാസം എൽ .പി .സ്കൂൾ.താവം.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13531
| ഉപജില്ല=മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

11:21, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സൂര്യൻ


കിഴക്ക് ദിക്കിൽ മലമുകളിൽ
ഉദിച്ചുയർന്നു വരുന്നുണ്ട്
ചുവന്ന വട്ടപൊട്ടും കുത്തി
പൊങ്ങി പൊങ്ങി വരുന്നുണ്ട് :
പുഞ്ചിരി തൂകി പൊന്നൊളി വിതറി
ഉദിച്ചു പൊങ്ങി വരുന്നുണ്ട്
പാരിൽ വെളിച്ചമേകാനെന്നും
ഉദിച്ചു പൊങ്ങും ചങ്ങാതി
പടിഞ്ഞാറെത്തും നേരത്ത്
പതിവായ് മുങ്ങും ചങ്ങാതി.
                         
                

 

ആദിഷ്.കെ
4 താവത്ത് ദേവീവിലാസം എൽ .പി .സ്കൂൾ.താവം.
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത