"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ ലോക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ഈ അവധിക്കാലം എനിക്ക് സങ്കടങ്ങളുടെ ദിനങ്ങളായിരുന്നു. ഈ അവധിക്കാലം കൊറോണ വന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിധം | <p>ഈ അവധിക്കാലം എനിക്ക് സങ്കടങ്ങളുടെ ദിനങ്ങളായിരുന്നു. ഈ അവധിക്കാലം കൊറോണ വന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിധം ആയിരുന്നു അവസ്ഥ. സാധാരണ ഈ അവധിക്കാലത്ത് ഞാനും എൻ്റെ വീട്ടുകാരും കൂടി ഉല്ലാസയാത്ര നടത്തുമായിരുന്നു. വിഷു വലിയൊരു ആഘോഷം തന്നെയായിരുന്നു. പടക്കം പൊട്ടിക്കൽ, വിഷു വിന് എല്ലാവരും വന്ന് ആടി പാടി ഉല്ലസിക്കുമായിരുന്നു. ഇതൊന്നും. കഴിഞ്ഞില്ല പുറത്തിറങ്ങാതെ ടി.വി, പുസ്തകം, പബ്ജി അങ്ങന്നെ സമയം തള്ളി നീക്കുകയായിരുന്നു. ഞങ്ങളുടെ നാട്ടിൽ കൂട്ടുകാരെ കാണാനും അവരുടെ കൂടെ കളിക്കാപറ്റാതെയും വിഷമത്തിൽ വീട്ടിൽ തന്നെ ഇരികുകയായിരുന്നു. സ്ക്കൂൾ പരീക്ഷ എല്ലാ മുടങ്ങി. ഇനിയുള്ള നാളുകൾ ഞങ്ങൾക്ക് കൊറോണ എന്ന മഹാമാരിക്കെതിരെ നമ്മുക്ക് ഒന്നിച്ച് പൊരുതാം</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹൃദുൽ. | | പേര്= ഹൃദുൽ കെ. | ||
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
11:08, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക് ഡൗൺ കാലം
ഈ അവധിക്കാലം എനിക്ക് സങ്കടങ്ങളുടെ ദിനങ്ങളായിരുന്നു. ഈ അവധിക്കാലം കൊറോണ വന്ന് പുറത്തിറങ്ങാൻ കഴിയാത്ത വിധം ആയിരുന്നു അവസ്ഥ. സാധാരണ ഈ അവധിക്കാലത്ത് ഞാനും എൻ്റെ വീട്ടുകാരും കൂടി ഉല്ലാസയാത്ര നടത്തുമായിരുന്നു. വിഷു വലിയൊരു ആഘോഷം തന്നെയായിരുന്നു. പടക്കം പൊട്ടിക്കൽ, വിഷു വിന് എല്ലാവരും വന്ന് ആടി പാടി ഉല്ലസിക്കുമായിരുന്നു. ഇതൊന്നും. കഴിഞ്ഞില്ല പുറത്തിറങ്ങാതെ ടി.വി, പുസ്തകം, പബ്ജി അങ്ങന്നെ സമയം തള്ളി നീക്കുകയായിരുന്നു. ഞങ്ങളുടെ നാട്ടിൽ കൂട്ടുകാരെ കാണാനും അവരുടെ കൂടെ കളിക്കാപറ്റാതെയും വിഷമത്തിൽ വീട്ടിൽ തന്നെ ഇരികുകയായിരുന്നു. സ്ക്കൂൾ പരീക്ഷ എല്ലാ മുടങ്ങി. ഇനിയുള്ള നാളുകൾ ഞങ്ങൾക്ക് കൊറോണ എന്ന മഹാമാരിക്കെതിരെ നമ്മുക്ക് ഒന്നിച്ച് പൊരുതാം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം