"ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ കൂട്ടിലടച്ച പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടിലടച്ച പക്ഷി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:

{{BoxBottom1 | പേര്= അതുന്യ ഒ കെ | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ശങ്കരവിലാസം യു.പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 14669 | ഉപജില്ല= കൂത്തുപറമ്പ്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

{{Verification|name=sajithkomath| തരം= ലേഖനം}}

11:05, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടിലടച്ച പക്ഷി

ലോകത്താകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന രോഗം ജനങ്ങളെ ഏറെ അധികം ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു. അതിനാൽ സ്കൂളുകൾ നേരത്തെ അടച്ചു, പരീക്ഷകൾ മാറ്റിവെച്ചു. കൊറോണ ഭീതിയിൽ ലോകത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇത്രയും നാളും മുടങ്ങാതെ നിലനിന്നിരുന്ന എന്റെ നാട്ടിലെ തിറ മുടങ്ങി. അവധി കാലത്തിനു മുമ്പുതന്നെ ക്വാറന്റൈൻ അവധിയും കിട്ടി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങാനോ അവധിക്കാലത്ത് ഒന്ന് യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. കടകളെല്ലാം അടച്ചതിനാൽ ഭക്ഷ്യ ക്ഷാമം രൂക്ഷമായി. തുടർന്ന് ഈ വർഷത്തെ വിഷു മുടങ്ങി. ആഘോഷങ്ങളില്ലാതെ ആശംസകൾ മാത്രമായി ഈ വർഷത്തെ വിഷു കടന്നുപോയി. പുറത്തിറങ്ങാൻ കഴിയാത്ത തുകൊണ്ടുതന്നെ ഞാൻ ടിവി കണ്ടും, tiktok ചെയ്തും കഥകൾ വായിച്ചും മറ്റുചില വർക്കും ചെയ്താണ് ഞാൻ സമയം ചിലവഴിക്കുന്നത്. തികച്ചും പറഞ്ഞാൽ കൂട്ടിലടച്ച പക്ഷിയെ പോലെയുള്ള അവസ്ഥയാണിപ്പോൾ. അതിനാൽ ഈരോഗത്തെ നമ്മൾ അതിജീവിക്കും എന്ന പ്രതീക്ഷയോടെ നമുക്കൊരുമിച്ചു കൈകോർക്കാം.

അതുന്യ ഒ കെ
6 B ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം