"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന് ഭീകര വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് എന്ന് ഭീകര വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=ലേഖനം}}

10:51, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ് എന്ന് ഭീകര വൈറസ്

COVID-19 (കൊറോണ) എന്ന ഈ വൈറസ് വല്ലാത്ത പ്രശ്നം ഉള്ള വൈറസാണ്. കൊറോണാ വൈറസ് എന്നു പറയുന്നത് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരലാണ്. ഇതുകാരണം ജനങ്ങൾ മരണപ്പെടുക യാണ്. ലോകത്തിൽ ആദ്യം കൊറോണ വൈറസ് ഉണ്ടായത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കേരളത്തിൽ മൂന്ന് മരണമാണ് ഉണ്ടായത്. വിദേശത്തുനിന്നു വന്നവരെക്കൊണ്ടാണ് കേരളത്തിൽ എത്തിയത്. നാം കൊറോണാ വൈറസിനെ തുരത്തണം. അതിനാൽ നാം കൈകൾ നന്നായി സോപ്പിട്ട് കഴുകണം, സാനിട്ടേയ്‌സർ ഉപയോഗിക്കണം, അത്യാവശ്യത്തിന് പുറത്തു പോകണമെങ്കിൽ മാസ്ക് ഉപയോഗിക്കണം. എന്നാലേ നമുക്ക് കൊറോണാ വൈറസിനെ തുരത്താൻ പറ്റൂ

BREAK THE CHAIN

നബീദ്
3A എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം