"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=കവിത}}

10:45, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


കൊറോണ നാടുവാഴുന്ന കാലം
മാനുഷരെല്ലാരുമൊന്ന് പോലെ.
പാവങ്ങളില്ലാ പണക്കാരില്ല
മാനുഷ്യരെല്ലാ മൊന്ന് പോലെ

കള്ളൻമാർ കൊള്ളക്കാരൊന്നുമില്ലാ
 കൊല്ലും കൊലകളും തെല്ലുമില്ലാ
പാറുന്ന കാറിൽ സവാരിയില്ലാ
പായുന്ന വാഹനം റോഡിലില്ലാ

ആർഭാട കല്യാണമൊന്നുമില്ലാ
ആഭരണ പൊങ്ങച്ചം എങ്ങുമില്ലാ
നാടും നഗരവും കാലിയാണേ
നാശം വിതക്കും കൊറോണ യാണേ

വീട്ടിലടങ്ങിയിരിപ്പതാണേ
വീട്ടിന്നിറങ്ങിയാൽ ദോഷമാണേ
ആട്ടിയകറ്റേണം കോവി ഡിനെ
ആധിയ കറ്റേണം മാനവന്റെ
 

ഷ സ .കെ .പി
1 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂ‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത