"കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
ദേവിയാംഅമ്മേനമിക്കുന്നു ഞാനിന്ന്  
ദേവിയാംഅമ്മേനമിക്കുന്നു ഞാനിന്ന്  
ഭാവനത്തിനൈശ്വര്യ നിലവിളക്കെ  
ഭാവനത്തിനൈശ്വര്യ നിലവിളക്കെ  
</poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=റുബീന. പി. പി  
| പേര്=റുബീന. പി. പി  

10:40, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മയെന്ന ലഘു പദത്തിന്റെ
അർത്ഥവ്യാഖ്യാനം അവർണനീയം
പൊക്കിൾ കൊടിയിൽ തുടങ്ങും
ബന്ധത്തെ അറ്റുപോകാതെ
കാകുന്നുവോ
പിച്ചവെക്കുന്ന കാലിടറിയാൽ വന്നമ്മ
എത്തിപ്പിടിക്കുന്നു പിഞ്ചുകരം
ശ്രീലക്ഷ്മി അല്ലാതെ ആരുമില്ലി ഭൂവിൽ
മാതാവിനെയൊന്നുപമിച്ചിടൻ
അമ്മഒഴുക്കിടുംഅമ്മിഞ്ലിന്ന
തേനിമ്പമേറും അമൃത രസം
ദേവിയാംഅമ്മേനമിക്കുന്നു ഞാനിന്ന്
ഭാവനത്തിനൈശ്വര്യ നിലവിളക്കെ

റുബീന. പി. പി
6 B കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത