അമ്മയെന്ന ലഘു പദത്തിന്റെ
അർത്ഥവ്യാഖ്യാനം അവർണനീയം
പൊക്കിൾ കൊടിയിൽ തുടങ്ങും
ബന്ധത്തെ അറ്റുപോകാതെ
കാകുന്നുവോ
പിച്ചവെക്കുന്ന കാലിടറിയാൽ വന്നമ്മ
എത്തിപ്പിടിക്കുന്നു പിഞ്ചുകരം
ശ്രീലക്ഷ്മി അല്ലാതെ ആരുമില്ലി ഭൂവിൽ
മാതാവിനെയൊന്നുപമിച്ചിടൻ
അമ്മഒഴുക്കിടുംഅമ്മിഞ്ലിന്ന
തേനിമ്പമേറും അമൃത രസം
ദേവിയാംഅമ്മേനമിക്കുന്നു ഞാനിന്ന്
ഭാവനത്തിനൈശ്വര്യ നിലവിളക്കെ