"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:37, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ

ചൈനയിലെ വുഹാൻ പട്ടണത്തിൽ
അവൻ തന്റെ ആദ്യ താണ്ഡവം തുടങ്ങി.
അവിടുന്നങ്ങോട്ട വൻ
ലോക രാഷ്ട്രങ്ങളെ
കിടുകിടെ വിറപ്പിച്ചു.
ഒരു ദയയുമില്ലാതെ കൊന്നൊടുക്കീ ലക്ഷങ്ങളെ
അവനെ തുരത്താൻ കൈ കഴുകിയും , മാസ്ക് ധരിച്ചും
അകലം പാലിച്ചും
ഏകാന്തവാസം നടത്തിയും മനുഷ്യൻ മുന്നേറി

അനഘ.പി
5. B ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത