"കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ നിന്നെ പിടിച്ചു കെട്ടും ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിന്നെ പിടിച്ചു കെട്ടും ഞങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| സ്കൂൾ കോഡ്= 13076
| സ്കൂൾ കോഡ്= 13076
| ഉപജില്ല=  തളിപ്പറമ്പ്  നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ്  നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർകവിത
| തരം=    കണ്ണൂർ <!-- കണ്ണൂർ / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

10:33, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിന്നെ പിടിച്ചു കെട്ടും ഞങ്ങൾ

കേരവൃക്ഷങ്ങൾ നിറഞ്ഞു നിൽക്കും
കേരള മണ്ണിലും വന്നുവോ നീ?.
ഇല്ലില്ല ഞങ്ങൾ വീടില്ല നിന്നെ -
യീ നാട്ടിൽ മൃത്യു വിതച്ചിടുവാൻ .
കഴിഞ്ഞ ജന്മത്തിലെ ഭീകരനോ നീ
പ്രതികാര രൂപമായി ഉറയുന്നുവോ നീ .
അഗ്നിയിൽ അലിയുമോ നീ
മണ്ണിന്റെ മക്കളെ കൊല്ലുന്നുവോ നീ .
ആടിയുലഞ്ഞ ഭൂതമേ നീ
വിട്ടു പൊയ്ക്കൊൾക പൊയ്ക്കൊൾക
മലയാള മക്കളെ നാടിന്റ മക്കളെ .
ക്രൂരമായി നിന്നെ ഒന്നു തൊട്ടാൽ
ഒരു മുറിയിൽ ഒരു മൂലയിൽ
ഉറഞ്ഞു വിറച്ച് വിറങ്ങലടിച്ച്
മരിക്കേണ്ട കാലം വരുമ്പോൾ .
രക്ഷകനില്ലാതെ പൊട്ടിക്കരഞ്ഞ് നീ
ഉരുകി ഉരുകി ക്ഷയിക്കും നീ
  

റിജില ജോൺസൺ
6 B കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർകവിത
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത