"ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

09:05, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


ജാഗ്രതയോടെ ഇരിക്ക നാം......
 കൂട്ടുകാരെ നിത്യവും.....
 ചൈനയിൽ നിന്നും ഉത്ഭവിച്ച് ലോകം മുഴുവൻ കീഴടക്കിയ.....
 മഹാമാരി ആയ കൊറോണ വൈറസ് തുടച്ചുനീക്കാം തോഴരേ.... ആഡംബരങ്ങളും ആഘോഷങ്ങളും യാത്രകൾ വേണ്ടേ വേണ്ട....
 കൈകൾ സോപ്പിട്ട് കഴുകി
 വൃത്തിയായി ശുചിത്വമായി
വീടിനുള്ളിൽ കഴിയാം തോഴരേ..
 സമൂഹ അകലം പാലിക്കുക നാം,
 ഭയപ്പെടേണ്ട തോഴരേ...
 കരുതലോടെ നീങ്ങുകിൽ...
 കൊറോണ എന്ന് മഹാമാരിയെ
 വേരോടെ പിഴുതെടുക്കാം തോഴരേ..
 ധീരതയോടെ മുന്നേ നേരിടാം തോഴരേ....
 

സാന്ദ്ര. പി
3 A ജി.എച്ച്.എസ്. തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത