"ജി യു പി എസ് നിലയ്ക്കാമുക്ക്/അക്ഷരവൃക്ഷം/മടിയനായ അപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=കഥ}}

08:49, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മടിയനായ അപ്പു
ഒരിടത്തൊരിടത്തു ഒരു മടിയനായ കുട്ടി ഉണ്ടായിരുന്നു.ആ കുട്ടിയുടെ പേരാണ്അപ്പു.ആ കുട്ടിക്കു എന്തിനും ഏതിനും മടിയായിരുന്നു.കളിക്കാൻ പോകില്ല.പഠിക്കത്തില്ല.ഒരു ജോലിയും എടുക്കില്ല.മടി തന്നെ മടി.ആഹാരം കഴിച്ചുകഴി‍ഞ്ഞാൽ അവശിഷ്ടങ്ങൾ അവിടവിടെ വലിച്ചെറിയും.അവൻ എറിയുന്ന ആഹാരാവശിഷ്ടങ്ങൾ അവിടെക്കിടന്നു അഴുകാൻ‍ തുടങ്ങി.എല്ലാരും മൂക്കുപൊത്തി.ഹോ???എന്തൊരുനാററം.ഈച്ചയും കൊതുകുംഅവിടെല്ലാം പാറി നടന്നു.അപ്പുവിനു മാരകരോഗങ്ങൾഒന്നിനുപുറകേ ഒന്നായി വരാൻ‍ തുടങ്ങി.മലേറിയ.ചിക്കുൻ ഗുനിയ.....അപ്പു പെട്ടുപോയി.ഒരു കാര്യം അപ്പുവിനു മനസ്സിലായി..ശുചിത്വം പാലിച്ചില്ലെന്കിൽ രോഗം ഒഴിഞ്ഞു നേരം കാണില്ല...അപ്പു നന്നാവാൻ തീരുമാനിച്ചു.....
ദിയ.കെ
2 ജി.യു പി എസ് നിലക്കാമുക്ക്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ