"Kumarankary DUPS/അക്ഷരവൃക്ഷം/സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സൂര്യൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=സൂര്യൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
സൂര്യൻ
പുലർകാലത്തുണർന്നോ നീ
ലോകർക്കു ദീപമായി  തുടങ്ങിയോ നിൻ യാത്ര പടിഞ്ഞാറോട്ട്
രാവിന്റെ അന്ധത നിൻ താരക ശോഭയിൽ ചിരിക്കുന്നു
നട്ടുച്ചനേരത്ത് നിന്നെ ഞാൻ  കാണുന്നത് എന്നുടെ നേരെ ജ്വലിക്കുന്നതായി  പതുക്കെ പതുക്കെ നീ നീങ്ങുന്നത് ചക്രവാളത്തിൻ സീമയെ പുൽകുവാൻ
അഗാധ സമുദ്രത്തിൻ അടിത്തട്ടിലേക്ക്
നീ പോകുന്നത് എന്തിനായി
വീണ്ടും പുലരുമ്പോൾ കിഴക്കിന്നതിർത്തിയിൽ ചിരിച്ചുകൊണ്ട്  അല്ലേ നീ അണയാറുള്ളൂ.
</poem> </center>
{{BoxBottom1
| പേര്=അഖില
| ക്ലാസ്സ്=6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഡി.യു. പി.എസ്.കുമരംകരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46424
| ഉപജില്ല=വെളിയനാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:14, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Kumarankary_DUPS/അക്ഷരവൃക്ഷം/സൂര്യൻ&oldid=892367" എന്ന താളിൽനിന്ന് ശേഖരിച്ചത്