"Kumarankary DUPS/അക്ഷരവൃക്ഷം/'അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്='അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്='അമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


അമ്മയെന്നുള്ളൊരു
രണ്ടക്ഷരം എന്റെ
മാതൃസ്നേഹത്തിന്റെ
മുദ്രയാണ് ----- (2)
അമ്മയെന്നുള്ളൊരു
രണ്ടക്ഷരം കേട്ടാൽ
അമ്മിഞ്ഞപ്പാലിൻ
സുഗന്ധമാണ് ----- (2)
പ്രിയമുള്ള വാക്കുകൾ
കൊണ്ടെന്റെ കാതിൽ
മധുരസംഗീതം
നിറയ്ക്കുമമ്മ ----- (2)
എന്റെ ജീവിതത്തിലേക്ക്
കടന്നുവന്നൊരു പൊൻ
തൂവലാണെന്റെയമ്മ
ഭാഗ്യമാണെന്നുമെന്നമ്മ ----- (2)
ആദ്യവിദ്യാലയം
ഭവനമാണെങ്കിൽ
ആദ്യഗുരുവാണെന്നമ്മ 
ആദി മഹസ്സാകുമെന്നമ്മ----- (2)
</poem> </center>
{{BoxBottom1
| പേര്=ജോസിയ ജോമോൻ
| ക്ലാസ്സ്=5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഡി. യു.പി.എസ്‌.കുമരംകരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46424
| ഉപജില്ല=വെളിയനാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

08:14, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Kumarankary_DUPS/അക്ഷരവൃക്ഷം/%27അമ്മ&oldid=892364" എന്ന താളിൽനിന്ന് ശേഖരിച്ചത്