ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19061 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അവധിക്കാലം | color= 2 }} <center> <poem> ഈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
നനഞ്ഞു കുളിക്കണം .
നനഞ്ഞു കുളിക്കണം .
  </poem> </center>
  </poem> </center>
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
{{BoxBottom1
{{BoxBottom1
| പേര്= ഷാമിൽ കാപ്പൻ     
| പേര്= ഷാമിൽ കാപ്പൻ     
വരി 25: വരി 22:
| സ്കൂൾ=  കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.   
| സ്കൂൾ=  കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.   
| സ്കൂൾ കോഡ്= 19061
| സ്കൂൾ കോഡ്= 19061
| ഉപജില്ല=  വേങ്ങര.    
| ഉപജില്ല=  വേങ്ങര   
| ജില്ല=    മലപ്പുറം  
| ജില്ല=    മലപ്പുറം  
| തരം=  കവിത  
| തരം=  കവിത  
| color=    4
| color=    4
}}
}}
{{verification|name=lalkpza| തരം=കവിത}}

05:46, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

ഈ അവധിക്കാലത്ത്
ഒരു അപ്പുപ്പൻ താടി പോലെ
വാനിൽ പറക്കണം
കുസൃതികൾകാട്ടി രസിച്ചു നടക്കണം
ചങ്ങാതിമാരോടൊത്ത് പുസ്തകത്തിൽ
വരച്ച ചിത്രങ്ങൾ ,ഓർത്തെടുക്കണം
കോഴികുഞ്ഞുങ്ങൾക്ക് കാവലായ് നടക്കണം
പയർ ചെടികൾക്ക് വെള്ളം നനചു ഓമനിക്കണം
എല്ലാത്തിനുമൊടുവിൽ വേനൽ മഴയത്ത്
നനഞ്ഞു കുളിക്കണം .
 

ഷാമിൽ കാപ്പൻ
5.E കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത