കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

ഈ അവധിക്കാലത്ത്
ഒരു അപ്പുപ്പൻ താടി പോലെ
വാനിൽ പറക്കണം
കുസൃതികൾകാട്ടി രസിച്ചു നടക്കണം
ചങ്ങാതിമാരോടൊത്ത് പുസ്തകത്തിൽ
വരച്ച ചിത്രങ്ങൾ ,ഓർത്തെടുക്കണം
കോഴികുഞ്ഞുങ്ങൾക്ക് കാവലായ് നടക്കണം
പയർ ചെടികൾക്ക് വെള്ളം നനചു ഓമനിക്കണം
എല്ലാത്തിനുമൊടുവിൽ വേനൽ മഴയത്ത്
നനഞ്ഞു കുളിക്കണം .
 

ഷാമിൽ കാപ്പൻ
5.E കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത