"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ വിലാപങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ= സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32002
| സ്കൂൾ കോഡ്= 32002
| ഉപജില്ല= ഈരറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

22:47, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയുടെ വിലാപങ്ങൾ

പുഷ്പങ്ങളിൽ മധു നുകരുന്ന വണ്ടുകളും ശലഭങ്ങളും എന്തേ വിദൂരമായി പോയി?
പച്ചവിരിച്ച് നൃത്തമാടിയിരുന്ന വൃക്ഷലതാതികൾ എവിടെ?
എവിടെ നിൻ കണ്ണെത്താദൂരത്ത് കിടന്നിരുന്ന നെൽപ്പാടം?
എന്തിനു നീ എൻ ജലാശയങ്ങൾ മലിനമാക്കി?

നിനക്ക് ഒരുക്കിയ എൻ സൗന്ദര്യം എന്തിനു നീ നശിപ്പിച്ചത്?
നിൻ വിളിക്കു വേണ്ടി ഞാനൊന്നു കാതോർക്കട്ടെയോ....

 

സ്നേഹ റ്റോമി
10A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത