"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്= സിദ്ധാർഥ്‌ എം എസ്  
| പേര്= സിദ്ധാർഥ്‌ എം എസ്  
| ക്ലാസ്സ്= 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കവിത }}

22:25, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ

രാവിലെ നമ്മൾ ഉണരേണം
രണ്ടു നേരം കുളിക്കേണം
പല്ലുകൾ നന്നായി തേയ്‌ക്കേണം
കൈകൾ വൃത്തിയായി കഴുകേണം
നഖങ്ങൾ ഇടയ്ക്കിടെ വെട്ടേണം
നല്ല വസ്ത്രം ധരിക്കേണം
വൃത്തിയായി നടക്കേണം
നല്ല ആഹാരം കഴിക്കേണം
വെള്ളം നന്നായി കുടിക്കേണം
പാഠങ്ങൾ നന്നായി പഠിക്കേണം
ദിനവും നമ്മൾ കളിക്കേണം
സ്നേഹമുള്ളവരാകേണം
കരുതലുള്ളവരാകേണം
നാടിൻറെ നന്മകളാകേണം
നല്ല ശീലങ്ങൾ പഠിക്കേണം

സിദ്ധാർഥ്‌ എം എസ്
2 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത