"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
|color=1
|color=1
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

22:04, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചക്ക

ചക്ക എന്ന‌ു കേൾക്ക‌ുമ്പോൾ ദ‌ൂരേയ്‌ക്ക്

ഓടിയ എല്ലാവര‌ും പ്ലാവിൻ ച‌ുവട്ടിൽ

എത്തിട‌ുന്ന‌ു.... എന്തിനെന്നോ,

പറയ‌ുന്ന‌ൂ പ്ലാവിനോട്

തരിമ്പ‌ും ക‌ുറ്റബോധമില്ലാതെ,

പ്ലാവേ നീ തരിക വിഭവങ്ങളെല്ലാം

ഇതെല്ലാം കേട്ട് ചിരിയ‌ൂറിക്കൊണ്ട്

പറയ‌ുന്ന പ്ലാവിന്റെ ആത്മഗതം

കേൾക്ക‌ുന്ന‌ു ഞാൻ

കൊവിഡേ , നിനക്ക് നന്ദി..........

ജാൻസി ജി എസ്
9G ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത