"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി/അക്ഷരവൃക്ഷം/കലാലയ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കലാലയ ജീവിതം | color=4 }} <center><poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
കലാലയ ജീവിതം
 


പാവനമാദർശനങ്ങൾ നിറയും വിശാലമാം
പാവനമാദർശനങ്ങൾ നിറയും വിശാലമാം
വരി 33: വരി 33:
| color=4     
| color=4     
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

21:26, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കലാലയ ജീവിതം



പാവനമാദർശനങ്ങൾ നിറയും വിശാലമാം
ജീവിതമൂല്യങ്ങളെ തിരയും കുട്ടികളെ
ഭാവന സാമ്രാജ്യത്തിൽ പുഷ്പ്പങ്ങൾ വിരിക്കുവാൻ
ഭാവിതൻ കരങ്ങളെ സംശുദ്ധമാക്കിടുവിൻ
വളരാൻ വെമ്പൽ കൊള്ളും ചേ തനയുൾക്കൊണ്ടീടും
പുളക പ്രസരത്താൽ ല ോലമായീടുമ്പ ോൾ
കളിയും കാര്യങ്ങളും വേ ർതിരിച്ചറിഞ്ഞീടുവാൻ
കഴിയും വിവേ കമാണിന്നത്തെകരണീയം
ഉയരും പരിസരബ ോധവും - പരിശ്രാന്ത -
മിയലും ചാതുര്യവും കർമ്മത്തിൽ വിശുദ്ധിയും
നിലവാം പ്രകാശിക്കും വിജയ പ്രതീക്ഷയും
സ്വയമായ് നിറയട്ടെ നിങ്ങൾതൻ ഹൃദയങ്ങൾ


 

ജാക്‌സിൽ മരിയൻ തോമസ്
9B സെന്റ്_മൈക്കിൾസ്_എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത