"സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AshaRahman (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 | | color= 5 | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
17:05, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നല്ലൊരു നാളെക്കായി
രോഗംവന്നതിന് ശേഷം ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. നമ്മുടെ നാട് നേരിടുന്ന ഈ മഹാവിപത്തിന് കാരണം നമ്മൾ തന്നെയാണ്. നാം ഓരോരുത്തരും വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുകയാണെങ്കിൽ നമുക്കി രോഗത്തെ അതിജീവിക്കാനാവും. നമ്മുടെ ആരോഗ്യ പ്രവർത്തകർ പറയുന്നത് നാം കൃത്യമായി പാലിക്കുക അവർ അവരുടെ ആരോഗ്യം പോലും നോക്കാതെയാണ് അഹോരാത്രം പരിശ്രമിക്കുന്നത് നമ്മുടെ നന്മക്ക് വേണ്ടിയാണ്. ഓരോ വ്യക്തിയും ഈ കാര്യത്തിൽ ബോധവാന്മാരാണെങ്കിൽ അവരുടെ ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവിതവും സുരക്ഷിതമാവും. നാമിന്ന് കുറച്ച ബുദ്ധിമുട്ടുകൾ സഹിച്ചാൽ നമ്മുടെ നാളെ മനോഹരമാക്കം. ഓരോ ദുരന്തം വരുമ്പോൾ മാത്രമല്ല അതിനെ അതിജീവിച്ചതിന് ശേഷവു ഈ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. അത് കൊണ്ട് തന്നെ ഈ ലോക്കഡൗണിൽ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും നമ്മൾ ഉറപ്പാക്കണം. ഭയമില്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം