"സെന്റ്. ജോസഫ്സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ആന്ധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആന്ധ്യം- സമചിഹ്നത്തിനുശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ആന്ധ്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
കനലാകും മതിലതിനുളളിൽ പിടയുന്നൊരാ | കനലാകും മതിലതിനുളളിൽ പിടയുന്നൊരാ | ||
വിദൂരമാം പരിമിതിതൻ പരമാർത്ഥയിൽ സ്തംഭിച്ചു നില്പ്പൂ നീ, | വിദൂരമാം പരിമിതിതൻ പരമാർത്ഥയിൽ സ്തംഭിച്ചു നില്പ്പൂ നീ, | ||
വരി 17: | വരി 17: | ||
ഉത്കൃഷ്ടമാം ധരിത്രിയതിലെ ആയുസ്സിതെത്ര ശ്രേഷ്ഠം | ഉത്കൃഷ്ടമാം ധരിത്രിയതിലെ ആയുസ്സിതെത്ര ശ്രേഷ്ഠം | ||
നീയാകും നിന്നിലെ നന്മയെ നേരിൻെറ പാതയിൽ നയിക്കുക നീ. | നീയാകും നിന്നിലെ നന്മയെ നേരിൻെറ പാതയിൽ നയിക്കുക നീ. | ||
{{BoxBottom1 | |||
{{BoxBottom1 | | പേര്= ഹവാന ആർ | ||
| പേര്= ഹവാന | | ക്ലാസ്സ്=+1B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| ക്ലാസ്സ്= | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42022 | | സ്കൂൾ കോഡ്= 42022 | ||
| ഉപജില്ല= | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തീരുവനന്തപുരം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
16:46, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആന്ധ്യം
കനലാകും മതിലതിനുളളിൽ പിടയുന്നൊരാ വിദൂരമാം പരിമിതിതൻ പരമാർത്ഥയിൽ സ്തംഭിച്ചു നില്പ്പൂ നീ, എവിടെയാ കഴയതിലെ ഉയിരാകും കാതൽ? തമസ്സതിൻ കാളിമയിലെ ഗോപനത്തിലോ നീ? കുഴലൂതും കുയിലതിലെ നാദമത് സ്വർഗ്ഗം വിശ്വം കവരുമാ മയിലതിൻ അഴകത് സ്വപ്നം പാരിതിൻ സരസ്സതിലെ സ്രവണമത് ഹൃദ്യം വനമകൻ ഉതിരുമാ തരിമണൽ ചൂരിതെത്ര പുണ്യം ആരണ്യമാം ആഴിപ്പരപത് കാക്കുക നീ നയനസുഭഗമാം വർഷപാദത്തിൻ കാഴ്ചയത് നിർവചനീയം, ഉത്കൃഷ്ടമാം ധരിത്രിയതിലെ ആയുസ്സിതെത്ര ശ്രേഷ്ഠം നീയാകും നിന്നിലെ നന്മയെ നേരിൻെറ പാതയിൽ നയിക്കുക നീ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തീരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തീരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തീരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തീരുവനന്തപുരം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ