"ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/കവിത -ഒരു കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:52, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കവിത -ഒരു കോവിഡ് കാലം


കൊറോണ നാടുവാണീടും കാലം
 മാലോകരെല്ലാരും ഒന്നുപോലെ
തിക്കും തിരക്കും ബഹളവുമില്ല
വാഹനാപകടങ്ങൾ തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ആരുമില്ല
കല്യാണത്തിന് പോലും ആരുമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിയപ്പോൾ
കള്ളൻ കൊറോണ തളർന്നു വീണു
എല്ലാരും ഒറ്റക്കെട്ടായി നിന്നാൽ
 നന്നായി നമ്മൾ ജയം വരിക്കും


 

നസ്‌റീയ നസീർ
2 B ഗവ യു പി എസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത