"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം= കവിത }}

15:49, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


ലോകം മുഴുവനും ഈ മഹാമാരിയാം
കൊറോണയിൽ നമ്മൾ!
ജാതിയോ മതമോ നോക്കാതെ
ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ
കൊറോണ വിഴുങ്ങിടുന്നു നമ്മെ

ആരോഗ്യപ്രവർത്തകരും പൊലീസും
അവരുടെ ജീവിതം നോക്കാതെ,
നമ്മുടെ ജീവനായി അവർ ഓടിടുന്നു.

ഈ കൊറോണയിൽ നിന്നും നമുക്കെന്നു
മോചനം ഉണ്ടാകാൻ ?
നമ്മുടെ ശീലങ്ങൾ മാറ്റി
ജീവിതരീതികൾ മാറി
ഒന്നിച്ചൊന്നായി മഹാമാരിയെ നേരിടാം
ഈ കൊറോണയെ നേരിടാം

 

നന്ദന എസ്
10 B സെന്റ്‌ പോൾസ് എച്ച് നരിയാപുരം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത