സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം


ലോകം മുഴുവനും ഈ മഹാമാരിയാം
കൊറോണയിൽ നമ്മൾ!
ജാതിയോ മതമോ നോക്കാതെ
ചെറിയവരെന്നോ വലിയവരെന്നോ നോക്കാതെ
കൊറോണ വിഴുങ്ങിടുന്നു നമ്മെ

ആരോഗ്യപ്രവർത്തകരും പൊലീസും
അവരുടെ ജീവിതം നോക്കാതെ,
നമ്മുടെ ജീവനായി അവർ ഓടിടുന്നു.

ഈ കൊറോണയിൽ നിന്നും നമുക്കെന്നു
മോചനം ഉണ്ടാകാൻ ?
നമ്മുടെ ശീലങ്ങൾ മാറ്റി
ജീവിതരീതികൾ മാറി
ഒന്നിച്ചൊന്നായി മഹാമാരിയെ നേരിടാം
ഈ കൊറോണയെ നേരിടാം

 

നന്ദന എസ്
10 B സെന്റ്‌ പോൾസ് എച്ച് നരിയാപുരം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 13/ 10/ 2020 >> രചനാവിഭാഗം - കവിത