"ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/പെരുമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പെരുമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
നൃത്തംവച്ചു പലമട്ടിൽ  
നൃത്തംവച്ചു പലമട്ടിൽ  
ഇടവപ്പാതി പെരുമഴയാണേ  
ഇടവപ്പാതി പെരുമഴയാണേ  
തോരാതെങ്ങനെ പെയ്യട്ടെ
തോരാതങ്ങനെ പെയ്യട്ടെ


  </poem> </center>{{BoxBottom1
  </poem> </center>{{BoxBottom1
വരി 26: വരി 26:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:46, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പെരുമഴ


മാനത്തയ്യോ മഴമേളം
ധടു പടു ധടു പടു തുടിമേളം
മഴയുടെ ദേവത വരവായി
ഇടിയും മിന്നലും കൈകോർത്തു
കാറ്റും മഴയും കെട്ടി മറിഞ്ഞു
നൃത്തംവച്ചു പലമട്ടിൽ
ഇടവപ്പാതി പെരുമഴയാണേ
തോരാതങ്ങനെ പെയ്യട്ടെ

 

അനുശ്രീ ബി .എസ്‌
4 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത