"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
പരിസ്ഥിതി സംരക്ഷണം | പരിസ്ഥിതി സംരക്ഷണം | ||
ഭുമി സൗരയൂഥത്തിലെ ഒരംഗമാണ്. സഹോദര ഗ്രഹങ്ങളിൽ നിന്ന് ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭുമി മാത്രമാണെന്നാണ് അറിയപ്പെടുന്നത്. മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാ വിധത്തിലുമുള്ള ജന്തുക്കളുും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവഘടനയാണ്. പരിസ്പരാശ്രയത്തിലാണ് ജീവി വർഗവും സസ്യവർഗവും പുലരുന്നത്. ഓരോന്നിൻെറയും നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യം ആശ്രയത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഇതൊരു പ്രഭാസമായി തുടരുകയു ചെയ്യുന്നു. മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുമ്പോൾ അത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. മനുഷ്യനും ഈ പരിസ്ഥിതിയിലെ ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും, കാറ്റും , വെളിച്ചവും ഒന്നും കിട്ടാതെ അവർക്ക് തുടർന്ന് ജീവിക്കാനാവില്ല. എന്നാൽ ആധുനിക മനുഷ്യൻ പ്രപഞ്ചത്തെ വരുതിയിലാക്കി എന്ന് അവകാശപ്പെട്ടു. അവർ വനങ്ങൾ നശിപ്പിച്ചു, ജലാശയങ്ങൾ നശിപ്പിച്ചു, മലകളും കുന്നുകളും നശിപ്പിച്ചു. ചൂടുകാലത്ത് തണുപ്പും, തണുപ്പ് കാലത്ത് ചൂടും അവർ കൃത്രിമമായി നിർമിച്ചു. ഇത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചുു. തൽഫലമായി സുനാമിയും മലയിടിച്ചിലും വെള്ളപ്പൊക്കവും അവർ നേരിടേണ്ടി വന്നു.</p> | |||
</p> പരിസ്ഥിക്ക് ഹാനികരമായ മനുഷ്യൻെറ പ്രവർത്തികൾ എന്തൊക്കെയാണ്. അതു പ്രധാനമായും വായുമലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം ഇവയൊക്കെയാണ്. ഈ മലിനീകരണത്തിന് കാരണമാകുന്ന ഒന്നാണ് പ്ലാസ്റ്റിക്. ഇതിന് ജലത്തിലെ ഓക്സിജൻെറ അളവ് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാവുന്നു. മനുഷ്യൻ കൃഷിയുടെ അളവ് കുറച്ച് വിളവിൻെറ അളവ് കൂട്ടാൻ കീടനാശിനി ഉപയോഗിച്ചപ്പോൾ അതും പരിസ്ഥിക്ക് വലിയ ഭീഷണിയായി. ജൈവവളങ്ങൾ ഉപയോഗിക്കുന്നതാണ് ഇതിനുള്ള പരിഹാരമാർഗം.ദിനവും സമ്പാദിക്കാൻ ലാഭക്കൊതിമൂത്ത മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ നമ്മളോരോരുത്തരും പരിസ്ഥിതി സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് നാമോർക്കണം. | </p> പരിസ്ഥിക്ക് ഹാനികരമായ മനുഷ്യൻെറ പ്രവർത്തികൾ എന്തൊക്കെയാണ്. അതു പ്രധാനമായും വായുമലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം ഇവയൊക്കെയാണ്. ഈ മലിനീകരണത്തിന് കാരണമാകുന്ന ഒന്നാണ് പ്ലാസ്റ്റിക്. ഇതിന് ജലത്തിലെ ഓക്സിജൻെറ അളവ് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാവുന്നു. മനുഷ്യൻ കൃഷിയുടെ അളവ് കുറച്ച് വിളവിൻെറ അളവ് കൂട്ടാൻ കീടനാശിനി ഉപയോഗിച്ചപ്പോൾ അതും പരിസ്ഥിക്ക് വലിയ ഭീഷണിയായി. ജൈവവളങ്ങൾ ഉപയോഗിക്കുന്നതാണ് ഇതിനുള്ള പരിഹാരമാർഗം.ദിനവും സമ്പാദിക്കാൻ ലാഭക്കൊതിമൂത്ത മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ നമ്മളോരോരുത്തരും പരിസ്ഥിതി സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് നാമോർക്കണം. | ||
{{BoxBottom1 | {{BoxBottom1 |
14:18, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം ഭുമി സൗരയൂഥത്തിലെ ഒരംഗമാണ്. സഹോദര ഗ്രഹങ്ങളിൽ നിന്ന് ജൈവഘടന നിലനിൽക്കുന്ന ഗ്രഹം ഭുമി മാത്രമാണെന്നാണ് അറിയപ്പെടുന്നത്. മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു പറയുന്നത്. എല്ലാ വിധത്തിലുമുള്ള ജന്തുക്കളുും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവഘടനയാണ്. പരിസ്പരാശ്രയത്തിലാണ് ജീവി വർഗവും സസ്യവർഗവും പുലരുന്നത്. ഓരോന്നിൻെറയും നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യം ആശ്രയത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഇതൊരു പ്രഭാസമായി തുടരുകയു ചെയ്യുന്നു. മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുമ്പോൾ അത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. മനുഷ്യനും ഈ പരിസ്ഥിതിയിലെ ഒരു ജീവിയാണ്. വിശേഷ ബുദ്ധിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും, കാറ്റും , വെളിച്ചവും ഒന്നും കിട്ടാതെ അവർക്ക് തുടർന്ന് ജീവിക്കാനാവില്ല. എന്നാൽ ആധുനിക മനുഷ്യൻ പ്രപഞ്ചത്തെ വരുതിയിലാക്കി എന്ന് അവകാശപ്പെട്ടു. അവർ വനങ്ങൾ നശിപ്പിച്ചു, ജലാശയങ്ങൾ നശിപ്പിച്ചു, മലകളും കുന്നുകളും നശിപ്പിച്ചു. ചൂടുകാലത്ത് തണുപ്പും, തണുപ്പ് കാലത്ത് ചൂടും അവർ കൃത്രിമമായി നിർമിച്ചു. ഇത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിച്ചുു. തൽഫലമായി സുനാമിയും മലയിടിച്ചിലും വെള്ളപ്പൊക്കവും അവർ നേരിടേണ്ടി വന്നു. പരിസ്ഥിക്ക് ഹാനികരമായ മനുഷ്യൻെറ പ്രവർത്തികൾ എന്തൊക്കെയാണ്. അതു പ്രധാനമായും വായുമലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം, പ്രകൃതി മലിനീകരണം, അന്തരീക്ഷ മലിനീകരണം ഇവയൊക്കെയാണ്. ഈ മലിനീകരണത്തിന് കാരണമാകുന്ന ഒന്നാണ് പ്ലാസ്റ്റിക്. ഇതിന് ജലത്തിലെ ഓക്സിജൻെറ അളവ് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാവുന്നു. മനുഷ്യൻ കൃഷിയുടെ അളവ് കുറച്ച് വിളവിൻെറ അളവ് കൂട്ടാൻ കീടനാശിനി ഉപയോഗിച്ചപ്പോൾ അതും പരിസ്ഥിക്ക് വലിയ ഭീഷണിയായി. ജൈവവളങ്ങൾ ഉപയോഗിക്കുന്നതാണ് ഇതിനുള്ള പരിഹാരമാർഗം.ദിനവും സമ്പാദിക്കാൻ ലാഭക്കൊതിമൂത്ത മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ നമ്മളോരോരുത്തരും പരിസ്ഥിതി സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് നാമോർക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ