"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/കുതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുതിപ്പ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കുതിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കുതിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>  
<center><poem>  
വരി 22: വരി 22:
പദമൂന്നി നീങ്ങാം ശക്തിയേകാം
പദമൂന്നി നീങ്ങാം ശക്തിയേകാം
</poem> </center>
</poem> </center>
{{BoxBottom1
| പേര്=ഭാഗ്യശ്രീ എ
| ക്ലാസ്സ്=മൂന്ന് ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=21890
| ഉപജില്ല=മണ്ണാർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട് 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Padmakumar g| തരം= കവിത}}

13:08, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുതിപ്പ്

 
പാട്ടല്ല കഥയല്ല പതിരല്ല ജീവിത-
പാതയിൽ നാം കണ്ട സത്യം കൊറോണ
കൊല്ലണമീയണു കീടത്തിനെ
സർവ്വവിശ്വ വിനാശകാരിയെ
ഭയമല്ല വേണം നമുക്കതി ജാഗ്രത
അതിനുള്ള പാഠമെല്ലാം പഠിച്ചിടാം
കൈകൾ കഴുകി തുടക്കണം
തൂവാല വേണം മുഖം മറക്കാൻ
സമദൂരത്തു ചേരാം നമുക്കിനി
കൂട്ടമായിടാതെ കൂട്ടുകൂടിടാം
നാടുകാകാക്കാൻ വീട്ടിലിരുന്നിടാം
ആതുരസേവനക്കാർക്കും സേനകൾക്കും
മനം നിറഞ്ഞ് ചൊല്ലിടാം നന്ദി
അഭിനന്ദന ചെണ്ടു നൽകാം
പ്രാർത്ഥനാ പുഷ്പങ്ങൾ ആയിരമേകാം
നയിച്ചവർക്ക് പിന്നിലായി
പദമൂന്നി നീങ്ങാം ശക്തിയേകാം

ഭാഗ്യശ്രീ എ
മൂന്ന് ബി എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത