"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/വർത്തമാനകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ശബരി എച് എസ് എസ്  പള്ളിക്കുറുപ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ശബരി എച് എസ് എസ്  പള്ളിക്കുറുപ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 21083
| ഉപജില്ല= മണ്ണാർക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മണ്ണാർക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=  കവിത /    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

12:18, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വർത്തമാനകാലം

സമ്പന്നനിത് അവധിക്കാലം
 മധ്യവർഗത്തിന്അഗ്നിപരീക്ഷണം

 ദരിദ്രൻ ഇത് കാത്തിരിപ്പ്

 സാമൂഹ്യ പൊതി അധികാരി കിറ്റ്. കിട്ടിയാൽ കിട്ടി

 കൂട്ടിനുള്ളിലെ കിളികൾ പുറത്ത്
 
 കൂട്ടിലിട്ടവർ വീട്ടിനുള്ളിൽ

 കാടിവെള്ളത്തിൽ പഴം,
 പലഹാര അവിശിഷ്ടങ്ങൾ തീരെയില്ല ഒരു വറ്റു പോലും

 ഉണ്ണാത്ത ഉണ്ണിയും ഉണ്ണുന്ന മാസം കർക്കിടക മത്രേ
 എന്നാൽ വേണ്ട വേണ്ട പറയുന്നവർ കേഴുന്നു ഇനിയുണ്ടോ?

 ചക്ക ചക്കക്കുരു മുരിങ്ങ മുരിങ്ങക്കായ ചീര ഇപ്പോൾ തീൻമേശയിലെ താരം

 ഹായ് എന്തൊരു രുചി!

 ഒന്നും രണ്ടും ദിനം ഉറങ്ങിയ പുളി രസം വിവിധ ചമ്മന്തികൾ

 പഴയ കാലമേ നീ തിരിച്ചു വരല്ലേ വരല്ലേ......
 നാട്ടിൽ നിറയുന്ന ഫ്രീക്ക് ക്രോപ്പ് മൊട്ടകൾ
 കാരണം സ്വയം വെട്ടി നിരത്തൽ

 കുട്ടികൾ തിരയുന്നു പഴയ കുപ്പികൾ
പെയിന്റ് ബ്രഷ് കടലാസുകൾ
 ഇവരെല്ലാം ഇപ്പോൾ ആർട്ടിസ്റ്റ് ക്രാഫ്റ്റ് വർക്കർ

 വാർത്താ പെട്ടിക്കു മുന്നിൽ ഇരിക്കുന്നു നാം
 വാർത്തകളെല്ലാം അസ്വസ്ഥമാക്കുന്നു.

ഈ കാലനെന്നു തിരിക്കും യമപുരിയിലേക്ക്?????

ശില്പ എസ് നായർ
പ്ലസ് വൺ സയൻസ് ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത