"എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ഏകാന്തത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഏകാന്തത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=അനുശ്രീ .എസ്  
| പേര്=അനുശ്രീ എസ്  
| ക്ലാസ്സ്=9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 E   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

09:52, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഏകാന്തത

ഏകാന്തത തൻ പടിവാതിലിൽ ഞാനൊരു പാവയെന്നപോൽ നോക്കി നിൽക്കവേ
 
ഒരു ദൂതനെന്നപോൽ
മുട്ടിവിളിക്കാൻ വന്ന കാറ്റിൻ കരങ്ങളിൽ പോലും ആരോ വിലങ്ങു വച്ചു.

   ഞാൻ മൂളുന്ന ഗാനം പോലും ഞാനറിയാതെ മൗനം മുദ്രകുത്തി.

എൻ സ്വകാരിതയാം പ്രാർഥന പോലും മൗനത്തിനടിമയായ് മാറി

മാധുരിയേകും കുയിലിൻ സ്വരം എൻ കാതിലെത്തുന്നൊരു മൗനരാഗം.

ഉള്ളിൽ കത്തിജ്വലിക്കുന്ന
തീനാളമാം ഏകാന്തത
ഊതിക്കെടുത്തുവാൻ വന്നതൊരാൾ
എൻ പ്രതീക്ഷ....

അനുശ്രീ എസ്
9 E എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത