"ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ സന്യാസിയും നായയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= സന്യാസിയും നായയും | color= 5 }} സന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
ഒരു കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു . പഴങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. ഒരു ദിവസം എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞു സന്യാസിയുടെ കുടിലിലേക്ക് വന്നു. ആ കുടിൽ ആര് കണ്ടാലും അത് ഒരു ഗുഹയാണന്നേ പറയു. സന്യാസി ആ നായയെ കണ്ടതും അപ്പോൾ തന്നെ നായയെ കുടിലിലേക്ക് കയറ്റിയും ചെയ്തു. നായ എപ്പോഴും രാവിലെ കാട്ടിലേക്ക് പോവുകയും വൈകുന്നേരം വരികയുമാണ് ചെയ്യുന്നത്. പഴങ്ങൾ മാത്രമായിരുന്നു നായയുടെ ആഹാരം. പക്ഷെ സന്യാസി കഴിക്കുന്ന ആഹാരം മാത്രം നായയ്ക്ക് കഴിച്ചാൽ മതിയാവില്ലല്ലോ . അങ്ങനെ ദിവസം കുറേ കഴിഞ്ഞു . ഒരു ദിവസം നായ രാവിലെ കാട്ടിലേക്ക് പോയി അപ്പോൾ ഒരു മരത്തിന്റെ അടുത്തെത്തി . ആ മരത്തിന്റെ താഴെ ഒരു കടുവ ഉറങ്ങുന്നുണ്ടാട്ടിരുന്നു . നായ അലറി വിളിച്ചു. നായ പെട്ടെന്ന് സന്യാസിയുടെ ഗുഹയിലേക്ക് ഓടിക്കയറി . സന്യാസി പെട്ടന്ന് വന്നു അപ്പോൾ ഒരു കടുവ എന്റെ ഗുഹയിൽകയറിയിരിക്കുന്നു. സന്യാസിയുടെ മന്ത്രം കൊണ്ട് രണ്ടു പേരും രക്ഷപ്പെട്ടു . A | ഒരു കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു . പഴങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. ഒരു ദിവസം എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞു സന്യാസിയുടെ കുടിലിലേക്ക് വന്നു. ആ കുടിൽ ആര് കണ്ടാലും അത് ഒരു ഗുഹയാണന്നേ പറയു. സന്യാസി ആ നായയെ കണ്ടതും അപ്പോൾ തന്നെ നായയെ കുടിലിലേക്ക് കയറ്റിയും ചെയ്തു. നായ എപ്പോഴും രാവിലെ കാട്ടിലേക്ക് പോവുകയും വൈകുന്നേരം വരികയുമാണ് ചെയ്യുന്നത്. പഴങ്ങൾ മാത്രമായിരുന്നു നായയുടെ ആഹാരം. പക്ഷെ സന്യാസി കഴിക്കുന്ന ആഹാരം മാത്രം നായയ്ക്ക് കഴിച്ചാൽ മതിയാവില്ലല്ലോ . അങ്ങനെ ദിവസം കുറേ കഴിഞ്ഞു . ഒരു ദിവസം നായ രാവിലെ കാട്ടിലേക്ക് പോയി അപ്പോൾ ഒരു മരത്തിന്റെ അടുത്തെത്തി . ആ മരത്തിന്റെ താഴെ ഒരു കടുവ ഉറങ്ങുന്നുണ്ടാട്ടിരുന്നു . നായ അലറി വിളിച്ചു. നായ പെട്ടെന്ന് സന്യാസിയുടെ ഗുഹയിലേക്ക് ഓടിക്കയറി . സന്യാസി പെട്ടന്ന് വന്നു അപ്പോൾ ഒരു കടുവ എന്റെ ഗുഹയിൽകയറിയിരിക്കുന്നു. സന്യാസിയുടെ മന്ത്രം കൊണ്ട് രണ്ടു പേരും രക്ഷപ്പെട്ടു . A | ||
അങ്ങനെ കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ നായ ഗുഹയിൽ നിന്നും പോയി നായ പോയതുകൊണ്ട് സന്യാസി വളരെയധികം വിഷമിച്ചു . ഒരുദിവസം കഴിഞ്ഞപ്പോൾ സന്യാസിക്ക് അസുഖം വന്നു വളരെയധികം പനി വന്നതിനാൽ അദ്ദേഹത്തിന് അനങ്ങാൻപോലും കഴിഞ്ഞില്ല. സന്യാസി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരണപ്പെട്ടു. | അങ്ങനെ കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ നായ ഗുഹയിൽ നിന്നും പോയി നായ പോയതുകൊണ്ട് സന്യാസി വളരെയധികം വിഷമിച്ചു . ഒരുദിവസം കഴിഞ്ഞപ്പോൾ സന്യാസിക്ക് അസുഖം വന്നു വളരെയധികം പനി വന്നതിനാൽ അദ്ദേഹത്തിന് അനങ്ങാൻപോലും കഴിഞ്ഞില്ല. സന്യാസി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരണപ്പെട്ടു. | ||
വരി 17: | വരി 16: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട് | ||
| സ്കൂൾ കോഡ്= 12001 | | സ്കൂൾ കോഡ്= 12001 | ||
| ഉപജില്ല= ബേക്കൽ | | ഉപജില്ല= ബേക്കൽ |
09:43, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സന്യാസിയും നായയും
ഒരു കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു . പഴങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. ഒരു ദിവസം എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞു സന്യാസിയുടെ കുടിലിലേക്ക് വന്നു. ആ കുടിൽ ആര് കണ്ടാലും അത് ഒരു ഗുഹയാണന്നേ പറയു. സന്യാസി ആ നായയെ കണ്ടതും അപ്പോൾ തന്നെ നായയെ കുടിലിലേക്ക് കയറ്റിയും ചെയ്തു. നായ എപ്പോഴും രാവിലെ കാട്ടിലേക്ക് പോവുകയും വൈകുന്നേരം വരികയുമാണ് ചെയ്യുന്നത്. പഴങ്ങൾ മാത്രമായിരുന്നു നായയുടെ ആഹാരം. പക്ഷെ സന്യാസി കഴിക്കുന്ന ആഹാരം മാത്രം നായയ്ക്ക് കഴിച്ചാൽ മതിയാവില്ലല്ലോ . അങ്ങനെ ദിവസം കുറേ കഴിഞ്ഞു . ഒരു ദിവസം നായ രാവിലെ കാട്ടിലേക്ക് പോയി അപ്പോൾ ഒരു മരത്തിന്റെ അടുത്തെത്തി . ആ മരത്തിന്റെ താഴെ ഒരു കടുവ ഉറങ്ങുന്നുണ്ടാട്ടിരുന്നു . നായ അലറി വിളിച്ചു. നായ പെട്ടെന്ന് സന്യാസിയുടെ ഗുഹയിലേക്ക് ഓടിക്കയറി . സന്യാസി പെട്ടന്ന് വന്നു അപ്പോൾ ഒരു കടുവ എന്റെ ഗുഹയിൽകയറിയിരിക്കുന്നു. സന്യാസിയുടെ മന്ത്രം കൊണ്ട് രണ്ടു പേരും രക്ഷപ്പെട്ടു . A അങ്ങനെ കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ നായ ഗുഹയിൽ നിന്നും പോയി നായ പോയതുകൊണ്ട് സന്യാസി വളരെയധികം വിഷമിച്ചു . ഒരുദിവസം കഴിഞ്ഞപ്പോൾ സന്യാസിക്ക് അസുഖം വന്നു വളരെയധികം പനി വന്നതിനാൽ അദ്ദേഹത്തിന് അനങ്ങാൻപോലും കഴിഞ്ഞില്ല. സന്യാസി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരണപ്പെട്ടു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ