"കുഞ്ഞാംപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ജാഗ്രതയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/ജാഗ്രതയോടെ | ജാഗ്രതയോടെ]] *{{... എന്നാക്കിയിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ജാഗ്രതയോടെ | |||
| color= 2 | |||
}} | |||
<center> <poem> | |||
പൊരാടുവാൻ നേരമായിന്നു കൂട്ടരേ | |||
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം. | |||
നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തിനേടാം | |||
ഒഴിവാക്കിടാം സ്നേഹ സന്ദർശനം | |||
നമുക്കൊഴിവാക്കിടാം ഹസ്തദാനം | |||
അല്പകാലം നാം അകന്നിരുന്നാലും | |||
പരിഭവിക്കേണ്ട പിണങ്ങി ടേണ്ട | |||
പരിഹാസ രൂപേണ കരുതലില്ലാതേ നടക്കുന്ന സോദരരേ | |||
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല | |||
ഒരു ജനതയെത്തന്നെയല്ലോ | |||
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ | |||
പാലിച്ചിടാം മടികൂടാതെ | |||
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ | |||
ഒരുമയോടെ കാതോർത്തിടാം | |||
ജാഗ്രതയോടെ ശുചിത്വബോധത്തോടെ | |||
മുന്നേറിടാം ഭയക്കാതെ | |||
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം | |||
ഈ ലോകനന്മയ്ക്കായ് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനാമിക എ.എം | |||
| ക്ലാസ്സ്= 6 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കുഞ്ഞാം പറമ്പയുപി സ്ക്കൂൾതലശ്ശേരി സൗത്ത് | |||
| സ്കൂൾ കോഡ്= 14248 | |||
| ഉപജില്ല= തലശ്ശേരി സൗത്ത് | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത | |||
| color= 2 | |||
}} | |||
{{Verification|name=MT_1260|തരം=കവിത}} |
07:37, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രതയോടെ
പൊരാടുവാൻ നേരമായിന്നു കൂട്ടരേ
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത