"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ചിരിതൂകിടും പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിരിതൂകിടും പരിസ്ഥിതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem></poem> </center>
  <center> <poem>
സ്റ്റേ ഹ പൂക്കൾ വിടർന്നു നിൽക്കും
സ്റ്റേ ഹ പൂക്കൾ വിടർന്നു നിൽക്കും
മണമെഴുകിടും പരിസ്ഥിതി
മണമെഴുകിടും പരിസ്ഥിതി
വരി 47: വരി 47:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

22:59, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിരിതൂകിടും പരിസ്ഥിതി

സ്റ്റേ ഹ പൂക്കൾ വിടർന്നു നിൽക്കും
മണമെഴുകിടും പരിസ്ഥിതി
സന്തോഷത്തിൽ താരകൾ മിന്നി
ചിരിതൂകിടും പരിസ്ഥിതി

തണലുകൾ നന്മ ര ങ്ങൾ നിറഞ്ഞ്
നിൽക്കും പരിസ്ഥിതിയിൽ
പഞ്ചാരതണലേറും കരുണ കാറ്റ്
വീശിടും പരിസ്ഥിതിയിൽ

എല്ലാവരും ചേർന്നൊത്തു വസിക്കും
പുഞ്ചിരി തൂകും പരിസ്ഥിതി

ഒത്തൊരുമിച്ച് പ്രാർത്ഥിച്ചീടും
എന്റെ പരിസ്ഥിതി സ്വർലോകം

പൂ പോലെ പുഞ്ചിരി തൂകുമേ
പുഴയായിത്തഴുകിയെഴു പരിസ്ഥിതി
പരിസ്ഥിതി സംരക്ഷിക്കുക
നമ്മുടെ ഒരു കടമയാ

പുഴയും തോടും കാട്ടാറും
പാടവരമ്പും വയലുകളും
നിറയുന്ന പരിസ്ഥിതി
മഴയും കാറ്റും ചൂടും
എല്ലാം നിറഞ്ഞിടും പരിസ്ഥിതി.


റിയ റെജി
7B സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത