"സെന്റ് ജോൺസ് എൽ പി എസ് അമ്പാറനിരപ്പേൽ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ല നാളെയ്ക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
22:48, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നല്ല നാളെയ്ക്കായ്
നമ്മുടെ പൂർവികർ ജീവിച്ചു മരിച്ച ലോകം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ലോകം . ഈ മനോഹരമായ ലോകത്തിൽ പ്രകൃതിയോട് മനുഷ്യർ ചെയ്യുന്ന ക്രൂരത ദിനം തോറും വർധിച്ചു വന്നു .ഭൂമിയെ ചവിട്ടി മെതിച്ചു മനുഷ്യർ അഹങ്കരിക്കുന്നു. വൻ തിരിച്ചടിയായി ഒരു മഹാ വിപത്തു വന്നു .അതിന്റെ പേരാണ് കോവിഡ് 19 .കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ് ഇതിന്റെ പൂർണ രൂപം .കൊറോണ എന്ന ഈ വിപത്തു ലോകത്തെ ഒന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു .മനുഷ്യ ശരീരത്തിലെ ശ്വാസകോശം എന്ന അവയവത്തെ ബാധിക്കുന്ന ഈ അപൂർവ രോഗം ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആണ് ആദ്യമായി റിപ്പോർട്ടു ചെയ്തത് .കൊറോണ എന്ന രോഗത്തിന് കാരണം ഒരു വൈറസ് ആണ് .പരസ്പര സമ്പർക്കത്തിലൂടെ ഈ രോഗം ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരുന്നു .പരസപരം സമ്പർക്കം ഒഴിവാക്കുക എന്നതാണ് ഈ രോഗത്തെ തടയുന്നതിനുള്ള വഴി .അതിനായി നാം ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട് .ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നമ്മോടു ചില കാര്യങ്ങൾ നിർദേശിക്കുന്നു .കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക ,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക . പനി ,തുമ്മൽ , ജലദോഷം ,ചുമ എന്നിവ ഉള്ളവർ യാത്രകൾ ,ഉത്സവങ്ങൾ ,പൊതു പരിപാടികൾ എന്നിവയിൽ നിന്നും നിർബന്ധമായും ഒഴിവാകുക .കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലങ്കിൽ പോലും 14 ദിവസം നിർബന്ധമായും വീടിനുള്ളിൽ തന്നെ കഴിയുക . "ലോക സമസ്ത സുവിനോ ഭവന്തു " എന്നാണ് ഭാരതീയ ആചാര്യന്മാർ പ്രാർത്ഥിച്ചതും ആശീർവദിച്ചതും .ലോകത്തുള്ള എല്ലാ ജനങ്ങളും സുഖമായിരിക്കാനുള്ള ആഗ്രഹം . ഇവിടെ ജാതിയും മതവും തീർക്കുന്ന മതിലുകൾ ഇല്ല .ഉച്ച നീചത്വമില്ല .മനുഷ്യൻ മാത്രം .ഈ മാനവികതയാണ് അതിജീവനത്തിനാവശ്യം .
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം