"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>''മനുഷന് ആവശ്യത്തിന് ഉള്ളതെല്ലാം ഭൂമിയിലുണ്ട്. പക്ഷേ ആർത്തി തീർക്കാൻ വേണ്ടത്രയില്ലാ'' എന്നു പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയാണ് . ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനുമെല്ലാം മനുഷ്യൻ പ്രകൃതിയെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീടുള്ള മനുഷ്യൻ്റെ കണ്ടുപിടുത്തങ്ങൾ ജീവിതത്തെ പുരോഗതിയിലേക്ക് നയിച്ചു . അതോടെ പ്രകൃതി നമ്മുടെ മാത്രമല്ല എല്ല ജീവജാലങ്ങളുടെതും കൂടിയാണ് എന്ന കാര്യം നാം മറന്നു . മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകന്നും. തങ്ങൾക്ക് ആവശ്യമുള്ളത് എടുക്കാവുന്ന, വിറ്റഴിക്കാവുന്ന വെറും മണ്ണായി മനുഷ്യൻ ഭൂമിയെ കണ്ടു തുടങ്ങി . സ്വാർത്ഥതയോടെ, ലാഭക്കൊതിയോടെ മനുഷ്യൻ പ്രവർത്തിച്ചു തുടങ്ങിയത്തോടെ വായുവും വെള്ളവും മണ്ണും എല്ലാം മലിനമായി. ഭാവിയെ തന്നെ ആശങ്കയിൽ ആഴ്ത്തും വിധം അത് ഭയാനകമായി കഴിഞ്ഞു .ഡൽഹിയിലെ വായു മലിനീകരണവും രാജ്യത്തെ ജലലഭ്യതയുടെ കുറവുമെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയാണ്. മനുഷ്യൻ്റെ ദുര മൂലം പ്രകൃതിയിൽ നിന്ന് പല ജീവജാലങ്ങളും ആപ്രതീക്ഷ മായി കഴിഞ്ഞു. ആഞ്ഞിലിയുടെയും പ്ലാവിറ്റെയും ചുവട്ടിൽ വംശവർദ്ധനവിനായി വീഴ്ത്തുന്ന കുരുപോലു മനുഷ്യൻ തിന്നാനായി പെറുക്കിയെടുക്കും എന്ന് 'തേൻവരിക്ക ' യിൽ പറയുന്നുണ്ട് . വിത്ത് യെടുത്തുണ്ണനും മടിയില്ലാത്ത മനുഷ്യൻ്റെ മനോഭാവത്തെ വിമർശിക്കുകയാണ് എഴുത്തുകാരൻ. </p> | |||
ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവ്വജന്തുകളെയും മരങ്ങയെയുമെല്ലാം മനുഷ്യൻ കെന്നൊടുക്കും എന്നിട്ട് ഒന്നടങ്കം ചാകും എന്നാണ് ബഷീറ് പറഞ്ഞത് . ഇതിലേക്ക് നയിക്കുന്ന പ്രകൃതി ദ്രോഹപ്രവർത്തനങ്ങൾ നമ്മുക്ക് അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു . നാം ഇന്ന് നേരിടുന്ന പ്രകൃതി ദുരന്തങ്ങൾയെല്ലാം ഇതിൻ്റെ ഓർമ്മപ്പെടുത്തലുകളാണ് .പ്ര കൃതിയെ ചൂഷണം ചെയ്താൽ ജീവിതം ദുസ്സഹമാകുമെന്ന സത്യം നമ്മൾ മനസ്സിലാക്കുന്നില്ല. ഇപ്പഴത്തെ മനുഷ്യർക്ക് പണത്തിനോടാണ് ആർത്തി അതുകൊണ്ട് പ്രകൃതിയെ തന്നെ നശിപ്പിക്കുകയാണ്. | ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവ്വജന്തുകളെയും മരങ്ങയെയുമെല്ലാം മനുഷ്യൻ കെന്നൊടുക്കും എന്നിട്ട് ഒന്നടങ്കം ചാകും എന്നാണ് ബഷീറ് പറഞ്ഞത് . ഇതിലേക്ക് നയിക്കുന്ന പ്രകൃതി ദ്രോഹപ്രവർത്തനങ്ങൾ നമ്മുക്ക് അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു . നാം ഇന്ന് നേരിടുന്ന പ്രകൃതി ദുരന്തങ്ങൾയെല്ലാം ഇതിൻ്റെ ഓർമ്മപ്പെടുത്തലുകളാണ് .പ്ര കൃതിയെ ചൂഷണം ചെയ്താൽ ജീവിതം ദുസ്സഹമാകുമെന്ന സത്യം നമ്മൾ മനസ്സിലാക്കുന്നില്ല. ഇപ്പഴത്തെ മനുഷ്യർക്ക് പണത്തിനോടാണ് ആർത്തി അതുകൊണ്ട് പ്രകൃതിയെ തന്നെ നശിപ്പിക്കുകയാണ്. | ||
പണത്തിനു വേണ്ടിയും സ്വാർത്ഥതക്കുവേണ്ടിയും പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ചേ മതിയാവു . പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ നമ്മുക്ക് നിലനിൽപ് ഉള്ളു എന്ന സത്യം വിസ്മരിച്ചു കൂടാ . അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുക ,സ്നേഹിക്കുക . പ്രകൃതിയെ പച്ച വിരിപ്പണിയിക്കാൻ കൃഷി ചെയ്യാം മരങ്ങൾ നട്ടുവളർത്താം .നാടിൻ്റെ പാരമ്പര്യവും സംസ്കാരവും നന്മയും കാത്തുസൂക്ഷിക്കാം | പണത്തിനു വേണ്ടിയും സ്വാർത്ഥതക്കുവേണ്ടിയും പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ചേ മതിയാവു . പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ നമ്മുക്ക് നിലനിൽപ് ഉള്ളു എന്ന സത്യം വിസ്മരിച്ചു കൂടാ . അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുക ,സ്നേഹിക്കുക . പ്രകൃതിയെ പച്ച വിരിപ്പണിയിക്കാൻ കൃഷി ചെയ്യാം മരങ്ങൾ നട്ടുവളർത്താം .നാടിൻ്റെ പാരമ്പര്യവും സംസ്കാരവും നന്മയും കാത്തുസൂക്ഷിക്കാം | ||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
22:19, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനുഷ്യനും പ്രകൃതിയും
മനുഷന് ആവശ്യത്തിന് ഉള്ളതെല്ലാം ഭൂമിയിലുണ്ട്. പക്ഷേ ആർത്തി തീർക്കാൻ വേണ്ടത്രയില്ലാ എന്നു പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയാണ് . ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനുമെല്ലാം മനുഷ്യൻ പ്രകൃതിയെ മാത്രം ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീടുള്ള മനുഷ്യൻ്റെ കണ്ടുപിടുത്തങ്ങൾ ജീവിതത്തെ പുരോഗതിയിലേക്ക് നയിച്ചു . അതോടെ പ്രകൃതി നമ്മുടെ മാത്രമല്ല എല്ല ജീവജാലങ്ങളുടെതും കൂടിയാണ് എന്ന കാര്യം നാം മറന്നു . മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകന്നും. തങ്ങൾക്ക് ആവശ്യമുള്ളത് എടുക്കാവുന്ന, വിറ്റഴിക്കാവുന്ന വെറും മണ്ണായി മനുഷ്യൻ ഭൂമിയെ കണ്ടു തുടങ്ങി . സ്വാർത്ഥതയോടെ, ലാഭക്കൊതിയോടെ മനുഷ്യൻ പ്രവർത്തിച്ചു തുടങ്ങിയത്തോടെ വായുവും വെള്ളവും മണ്ണും എല്ലാം മലിനമായി. ഭാവിയെ തന്നെ ആശങ്കയിൽ ആഴ്ത്തും വിധം അത് ഭയാനകമായി കഴിഞ്ഞു .ഡൽഹിയിലെ വായു മലിനീകരണവും രാജ്യത്തെ ജലലഭ്യതയുടെ കുറവുമെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയാണ്. മനുഷ്യൻ്റെ ദുര മൂലം പ്രകൃതിയിൽ നിന്ന് പല ജീവജാലങ്ങളും ആപ്രതീക്ഷ മായി കഴിഞ്ഞു. ആഞ്ഞിലിയുടെയും പ്ലാവിറ്റെയും ചുവട്ടിൽ വംശവർദ്ധനവിനായി വീഴ്ത്തുന്ന കുരുപോലു മനുഷ്യൻ തിന്നാനായി പെറുക്കിയെടുക്കും എന്ന് 'തേൻവരിക്ക ' യിൽ പറയുന്നുണ്ട് . വിത്ത് യെടുത്തുണ്ണനും മടിയില്ലാത്ത മനുഷ്യൻ്റെ മനോഭാവത്തെ വിമർശിക്കുകയാണ് എഴുത്തുകാരൻ. ഒരഞ്ഞൂറ് കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവ്വജന്തുകളെയും മരങ്ങയെയുമെല്ലാം മനുഷ്യൻ കെന്നൊടുക്കും എന്നിട്ട് ഒന്നടങ്കം ചാകും എന്നാണ് ബഷീറ് പറഞ്ഞത് . ഇതിലേക്ക് നയിക്കുന്ന പ്രകൃതി ദ്രോഹപ്രവർത്തനങ്ങൾ നമ്മുക്ക് അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു . നാം ഇന്ന് നേരിടുന്ന പ്രകൃതി ദുരന്തങ്ങൾയെല്ലാം ഇതിൻ്റെ ഓർമ്മപ്പെടുത്തലുകളാണ് .പ്ര കൃതിയെ ചൂഷണം ചെയ്താൽ ജീവിതം ദുസ്സഹമാകുമെന്ന സത്യം നമ്മൾ മനസ്സിലാക്കുന്നില്ല. ഇപ്പഴത്തെ മനുഷ്യർക്ക് പണത്തിനോടാണ് ആർത്തി അതുകൊണ്ട് പ്രകൃതിയെ തന്നെ നശിപ്പിക്കുകയാണ്. പണത്തിനു വേണ്ടിയും സ്വാർത്ഥതക്കുവേണ്ടിയും പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിച്ചേ മതിയാവു . പ്രകൃതിയെ സംരക്ഷിച്ചാൽ മാത്രമേ നമ്മുക്ക് നിലനിൽപ് ഉള്ളു എന്ന സത്യം വിസ്മരിച്ചു കൂടാ . അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുക ,സ്നേഹിക്കുക . പ്രകൃതിയെ പച്ച വിരിപ്പണിയിക്കാൻ കൃഷി ചെയ്യാം മരങ്ങൾ നട്ടുവളർത്താം .നാടിൻ്റെ പാരമ്പര്യവും സംസ്കാരവും നന്മയും കാത്തുസൂക്ഷിക്കാം
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം