"എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ/അക്ഷരവൃക്ഷം/ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Box Top1
{{ Box Top1
|തലക്കെട്ട് = രോഗപ്രതിരോധം  
| തലക്കെട്ട് = രോഗപ്രതിരോധം  
|colour= 2 }}
| colour= 2 }}
                          
                          
                                     രോഗം വന്നാൽ നമ്മുടെ ശരീരത്തിന് ചെറുത്തുനിൽക്കാനുള്ള കഴിവിനെ രോഗപ്രധിരോധശേഷി എന്നുപറയുന്നു. ആദ്യമായി രോഗപ്രധിരോധശേഷിയുള്ള ആഹാരങ്ങൾ നമ്മൾ കഴിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന്  
                                     രോഗം വന്നാൽ നമ്മുടെ ശരീരത്തിന് ചെറുത്തുനിൽക്കാനുള്ള കഴിവിനെ രോഗപ്രധിരോധശേഷി എന്നുപറയുന്നു. ആദ്യമായി രോഗപ്രധിരോധശേഷിയുള്ള ആഹാരങ്ങൾ നമ്മൾ കഴിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന്  
വരി 23: വരി 23:
| തരം=ലേഖനം  
| തരം=ലേഖനം  
| colour=3 }}
| colour=3 }}
{{Verification|name=Sreejaashok25| തരം=  ലേഖനം  }}

22:13, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

                                   രോഗം വന്നാൽ നമ്മുടെ ശരീരത്തിന് ചെറുത്തുനിൽക്കാനുള്ള കഴിവിനെ രോഗപ്രധിരോധശേഷി എന്നുപറയുന്നു. ആദ്യമായി രോഗപ്രധിരോധശേഷിയുള്ള ആഹാരങ്ങൾ നമ്മൾ കഴിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന് 

പാൽ, മുട്ട, പഴം, മത്സ്യം, മാംസം,ശുദ്ധജലം മുതലായവയാണ്. ചൂടുകാലത്ത് ദാഹശമനിയായി, ജീരകവെള്ളം, മല്ലിവെള്ളം, ഏലയ്ക്ക ഇട്ട വെള്ളം ഒക്കെ തിളപ്പിച്ചാറി കുടിച്ചാൽ ശരീരത്തിന് നല്ലതാണ്. മോരുവെള്ളവും കുടിക്കാം. പിന്നെപച്ചക്കറികളും, പഴവർഗ്ഗങ്ങളും, ഇലക്കറികളും, പാലും ഉത്തമമാണ്. ധാരാളം വെള്ളംകുടിക്കാൻ ശ്രെദ്ധിക്കണം. അവയെല്ലാം രോഗപ്രതിരോധശേഷി കൂട്ടും. പിന്നെ ശാസ്ത്രീയമായി കുട്ടികളായിരിക്കുമ്പോൾ എടുക്കേണ്ട പ്രീതിരോധ കുത്തിവെപ്പുകളും എടുപ്പിക്കാൻ മറക്കരുത്. വ്യായാമവും അത്യാവശ്യമാണ്. എല്ലാ ദിവസവും കുറച്ചുസമയം ഓടുകയോ, നടക്കുകയോ, മറ്റെന്തെങ്കിലും വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം കൂട്ടാനും തലച്ചോറിനു നല്ലതാണ്. ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നത് നമ്മുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. പിന്നെ വീട്ടിനു ചുറ്റും വെള്ളം കെട്ടി കൊതുക് പെരുകാൻ അനുവദിക്കരുത് ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം. വൃത്തിയുള്ള ചുറ്റുപാടിൽ ജീവിക്കാൻ ശ്രെദ്ധിക്കണം. ശുചിത്വവും അത്യാവശ്യമാണ്. രോഗ പ്രതിരോധ ശേഷി ഒരു പങ്ക് വഹിക്കുന്ന ശുദ്ധവായുവും നമുക്ക് ആവശ്യമാണ്. അതിനായി വീടിനുചുറ്റും ഔഷധ സസ്യങ്ങൾ നട്ട് വളർത്തണം. തുളസി, ഇഞ്ചി, മഞ്ഞൾ, യൂക്കാലി, മുരിങ്ങ, കുരുമുളക്, വേപ്പ്, കറിവേപ്പ് മുതലായവ. ഇഞ്ചി ദഹനത്തെയും വയറിനുണ്ടാകുന്ന ഗ്യാസ് പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു. തുളസിയും കുറച്ചു കരിപ്പെട്ടിയും, കുരുമുളകും ചേർത്തൊരു കഷായം ഇട്ടാൽ ചെറിയ പനിക്കൊക്കെയുള്ള ഒരു രോഗ പ്രതിരോധം ആണ്. എന്തെങ്കിലും കടിച്ചാൽ മഞ്ഞളും വേപ്പും കൂടെ അരച്ചു പുരട്ടിയാൽ മതി. നീര് വറ്റാൻ മുരിങ്ങയില അരച്ചിട്ടാൽ മതി. യൂക്കാലി ഇലയിട്ട് വെള്ളം തിളപ്പിച്ച് കുളിച്ചാൽ ശരീരവേദന മാറാൻ നല്ലതാണ്. കറിവേപ്പ് കറികൾക്ക് മണവും, രുചിയും, കാൽസ്യവും തരുന്നു. അതുപോലെതന്നെ കശുവണ്ടിയും, കശുമാങ്ങയും ആരോഗ്യദായകമാണ്.


ശിവജിനായർ.എസ്.എസ്
{{{ക്ലാസ്സ്}}} എൽ.എം.എൽ.പി.എസ്‌.ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം