"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ അൺലോക്ക്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= അൺലോക്ക്ഡ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അൺലോക്ക്ഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= അൺലോക്ക്ഡ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്നും ഞാൻ ഉണർന്നത് എന്റെ പ്രിയപ്പെട്ട മിട്ടു തത്തമ്മയുടെ ശബ്ദം കേട്ടാണ് .വേനൽ കാലം ആരംഭിച്ചിരിക്കുന്നു അതിനാൽ എന്നും രാവിലെ എഴുന്നേറ്റ് മിട്ടുവിന്റെ കൂട്ടിൽ വെള്ളം വെച്ച് കൊടുക്കണം . അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കൂട്ടുകാർക്കൊപ്പം കളിച്ചു കഴിഞ്ഞപ്പോൾ എനിക്ക് വല്ലതെ ദാഹം തോന്നി . ഉടനെ തന്നെ ഞാൻ അകത്തു ചെന്നു വെള്ളം കുടിച്ചു . പിന്നെ പുറത്തോട്ട് ഇറങ്ങിയപ്പോഴാണ് മിട്ടു തത്തമ്മ യുടെ കൂടിനു വെളിയിൽ കുറച്ചു കിളികൾ ഇരിക്കുന്നത് കണ്ടത്. ഞാൻ ചിന്തിച്ചു ഈ കിളികൾക്കും കാണില്ലേ ഭാഹം, വേനൽ കാലം ആയതിനാൽ തോട്ടിലും വെള്ളമില്ല . പിന്നെ ഈ കിളികൾ എങ്ങനെ വെള്ളം കുടിക്കും. ഇതിനൊരു പരിഹാരം ഞാൻ കണ്ടുപിടിച്ചു. മിട്ടുന്റെ കൂടിനു വെളിയിൽ ഒരു വലിയ പാത്രത്തിൽ ഞാൻ വെള്ളം കുടിക്കാനായി കൊണ്ട് വച്ചു . ക്രമേണ എവിടെനിന്നോ കുറെ കിളികൾ പറന്നു വന്ന് ദാഹമകറ്റാൻ തുടങ്ങി. മാവിൻ ചുവട്ടിലെ ഈ കാഴ്ച എന്നിൽ കൗതുകമുണർത്തി . പിന്നീടങ്ങോട്ട് ദിവസവും ഞാൻ പാത്രത്തിൽ വെള്ളം വച്ച് തുടങ്ങി. അപ്പോഴെല്ലാം പല തരം കിളികൾ പറന്നു വന്ന് ദാഹമകറ്റാൻ തുടങ്ങി. പിന്നെ ഓരോ ദിവസവും ഞാൻ ഉണരുന്നത് ഈ കിളികളുടെ കലപില ശബ്ദം കേട്ടാണ്. പിന്നീടാണ് കൂട്ടിലടച്ച് ഏറെ നാളായി ഒറ്റയ്ക്ക് കഴിയുന്ന മിട്ടുവിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയത്. ഓരോ തവണ കിളികൾ വരുമ്പോഴും കിളികൾ വെള്ളം കുടിക്കുന്നതും നോക്കി ഇരിക്കുന്ന മിട്ടുനെ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി . ഞാൻ ചിന്തിച്ചു ഈ മിട്ടൂനും കാണില്ലേ ഇതുപോലെ സ്വതന്ത്രമായി പറക്കാൻ ആഗ്രഹം . ഞാൻ ഉടനെ തന്നെ അച്ചനോട് ഈ കാരൃം പറഞ്ഞു. മിട്ടൂനെ തുറന്നു വിടാൻ അച്ഛൻ സമ്മതിച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഞാൻ മിട്ടൂനെ തുറന്നു വിട്ടു. മിട്ടൂന്റെ സന്തോഷത്തോടെയുളള ആ പറക്കൽ കണ്ടപ്പോൾ എന്റെ മനസ്സും സന്തോഷം കൊണ്ട് തുള്ളിച്ചാടി. | ഇന്നും ഞാൻ ഉണർന്നത് എന്റെ പ്രിയപ്പെട്ട മിട്ടു തത്തമ്മയുടെ ശബ്ദം കേട്ടാണ് .വേനൽ കാലം ആരംഭിച്ചിരിക്കുന്നു അതിനാൽ എന്നും രാവിലെ എഴുന്നേറ്റ് മിട്ടുവിന്റെ കൂട്ടിൽ വെള്ളം വെച്ച് കൊടുക്കണം . അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കൂട്ടുകാർക്കൊപ്പം കളിച്ചു കഴിഞ്ഞപ്പോൾ എനിക്ക് വല്ലതെ ദാഹം തോന്നി . ഉടനെ തന്നെ ഞാൻ അകത്തു ചെന്നു വെള്ളം കുടിച്ചു . പിന്നെ പുറത്തോട്ട് ഇറങ്ങിയപ്പോഴാണ് മിട്ടു തത്തമ്മ യുടെ കൂടിനു വെളിയിൽ കുറച്ചു കിളികൾ ഇരിക്കുന്നത് കണ്ടത്. ഞാൻ ചിന്തിച്ചു ഈ കിളികൾക്കും കാണില്ലേ ഭാഹം, വേനൽ കാലം ആയതിനാൽ തോട്ടിലും വെള്ളമില്ല . പിന്നെ ഈ കിളികൾ എങ്ങനെ വെള്ളം കുടിക്കും. ഇതിനൊരു പരിഹാരം ഞാൻ കണ്ടുപിടിച്ചു. മിട്ടുന്റെ കൂടിനു വെളിയിൽ ഒരു വലിയ പാത്രത്തിൽ ഞാൻ വെള്ളം കുടിക്കാനായി കൊണ്ട് വച്ചു . ക്രമേണ എവിടെനിന്നോ കുറെ കിളികൾ പറന്നു വന്ന് ദാഹമകറ്റാൻ തുടങ്ങി. മാവിൻ ചുവട്ടിലെ ഈ കാഴ്ച എന്നിൽ കൗതുകമുണർത്തി . പിന്നീടങ്ങോട്ട് ദിവസവും ഞാൻ പാത്രത്തിൽ വെള്ളം വച്ച് തുടങ്ങി. അപ്പോഴെല്ലാം പല തരം കിളികൾ പറന്നു വന്ന് ദാഹമകറ്റാൻ തുടങ്ങി. പിന്നെ ഓരോ ദിവസവും ഞാൻ ഉണരുന്നത് ഈ കിളികളുടെ കലപില ശബ്ദം കേട്ടാണ്. പിന്നീടാണ് കൂട്ടിലടച്ച് ഏറെ നാളായി ഒറ്റയ്ക്ക് കഴിയുന്ന മിട്ടുവിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയത്. ഓരോ തവണ കിളികൾ വരുമ്പോഴും കിളികൾ വെള്ളം കുടിക്കുന്നതും നോക്കി ഇരിക്കുന്ന മിട്ടുനെ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി . ഞാൻ ചിന്തിച്ചു ഈ മിട്ടൂനും കാണില്ലേ ഇതുപോലെ സ്വതന്ത്രമായി പറക്കാൻ ആഗ്രഹം . ഞാൻ ഉടനെ തന്നെ അച്ചനോട് ഈ കാരൃം പറഞ്ഞു. മിട്ടൂനെ തുറന്നു വിടാൻ അച്ഛൻ സമ്മതിച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഞാൻ മിട്ടൂനെ തുറന്നു വിട്ടു. മിട്ടൂന്റെ സന്തോഷത്തോടെയുളള ആ പറക്കൽ കണ്ടപ്പോൾ എന്റെ മനസ്സും സന്തോഷം കൊണ്ട് തുള്ളിച്ചാടി. | ||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= കഥ}} |
21:38, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അൺലോക്ക്ഡ്
ഇന്നും ഞാൻ ഉണർന്നത് എന്റെ പ്രിയപ്പെട്ട മിട്ടു തത്തമ്മയുടെ ശബ്ദം കേട്ടാണ് .വേനൽ കാലം ആരംഭിച്ചിരിക്കുന്നു അതിനാൽ എന്നും രാവിലെ എഴുന്നേറ്റ് മിട്ടുവിന്റെ കൂട്ടിൽ വെള്ളം വെച്ച് കൊടുക്കണം . അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ കൂട്ടുകാർക്കൊപ്പം കളിച്ചു കഴിഞ്ഞപ്പോൾ എനിക്ക് വല്ലതെ ദാഹം തോന്നി . ഉടനെ തന്നെ ഞാൻ അകത്തു ചെന്നു വെള്ളം കുടിച്ചു . പിന്നെ പുറത്തോട്ട് ഇറങ്ങിയപ്പോഴാണ് മിട്ടു തത്തമ്മ യുടെ കൂടിനു വെളിയിൽ കുറച്ചു കിളികൾ ഇരിക്കുന്നത് കണ്ടത്. ഞാൻ ചിന്തിച്ചു ഈ കിളികൾക്കും കാണില്ലേ ഭാഹം, വേനൽ കാലം ആയതിനാൽ തോട്ടിലും വെള്ളമില്ല . പിന്നെ ഈ കിളികൾ എങ്ങനെ വെള്ളം കുടിക്കും. ഇതിനൊരു പരിഹാരം ഞാൻ കണ്ടുപിടിച്ചു. മിട്ടുന്റെ കൂടിനു വെളിയിൽ ഒരു വലിയ പാത്രത്തിൽ ഞാൻ വെള്ളം കുടിക്കാനായി കൊണ്ട് വച്ചു . ക്രമേണ എവിടെനിന്നോ കുറെ കിളികൾ പറന്നു വന്ന് ദാഹമകറ്റാൻ തുടങ്ങി. മാവിൻ ചുവട്ടിലെ ഈ കാഴ്ച എന്നിൽ കൗതുകമുണർത്തി . പിന്നീടങ്ങോട്ട് ദിവസവും ഞാൻ പാത്രത്തിൽ വെള്ളം വച്ച് തുടങ്ങി. അപ്പോഴെല്ലാം പല തരം കിളികൾ പറന്നു വന്ന് ദാഹമകറ്റാൻ തുടങ്ങി. പിന്നെ ഓരോ ദിവസവും ഞാൻ ഉണരുന്നത് ഈ കിളികളുടെ കലപില ശബ്ദം കേട്ടാണ്. പിന്നീടാണ് കൂട്ടിലടച്ച് ഏറെ നാളായി ഒറ്റയ്ക്ക് കഴിയുന്ന മിട്ടുവിനെ പറ്റി ചിന്തിക്കാൻ തുടങ്ങിയത്. ഓരോ തവണ കിളികൾ വരുമ്പോഴും കിളികൾ വെള്ളം കുടിക്കുന്നതും നോക്കി ഇരിക്കുന്ന മിട്ടുനെ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി . ഞാൻ ചിന്തിച്ചു ഈ മിട്ടൂനും കാണില്ലേ ഇതുപോലെ സ്വതന്ത്രമായി പറക്കാൻ ആഗ്രഹം . ഞാൻ ഉടനെ തന്നെ അച്ചനോട് ഈ കാരൃം പറഞ്ഞു. മിട്ടൂനെ തുറന്നു വിടാൻ അച്ഛൻ സമ്മതിച്ചു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഞാൻ മിട്ടൂനെ തുറന്നു വിട്ടു. മിട്ടൂന്റെ സന്തോഷത്തോടെയുളള ആ പറക്കൽ കണ്ടപ്പോൾ എന്റെ മനസ്സും സന്തോഷം കൊണ്ട് തുള്ളിച്ചാടി.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ