"വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/ഒരു ആട്ടിൻകുട്ടിയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു ആട്ടിൻകുട്ടിയുടെ കഥ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കഥ}}

21:25, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു ആട്ടിൻകുട്ടിയുടെ കഥ

അമ്മയാട് :കുഞ്ഞേ തനിയെ വെളിയിൽ നീ പോയിടല്ലെ....ഒരു നാൾ വന്നീടുമേ ചില ദുഷ്ടന്മാർ നിന്നുടെ നേരെ എൻമകനെ ! കുട്ടിയാട്: വെളംപറമ്പിൽ ഞാൻ തനിച്ചു പോയെന്നാൽ വരുന്നത് എന്താണെന്ന് എനിക്ക് അറിയണം.അമ്മോ! വരേണമ്മേ! എന്നെ രക്ഷിക്കണേ.... പൊണ്ണൻ കുറുനരി എന്നെ പിടിക്കുന്നേ...

ഗൗതം ശങ്കർ
6A വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ