"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും . | ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും . | ||
| പേര്= ആർജവ് പി ബി | |||
| ക്ലാസ്സ്= | {{BoxBottom1 | ||
| പേര്=ആർജവ് പി ബി | |||
| ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ ,സൗത്ത് ആര്യാട് | | സ്കൂൾ= ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ ,സൗത്ത് ആര്യാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 35055 | | സ്കൂൾ കോഡ്= 35055 | ||
| ഉപജില്ല= ആലപ്പുഴ | | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം=കഥ | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
20:55, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്ലാസ്റ്റിക് എന്ന വിപത്ത്
ഒരിടത്തൊരിടത്തു രാമുവും ദാമുവും എന്ന രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു .അവർ രണ്ടുപേരും കൂട്ടുകാർ ആയിരുന്നു ദാമുവും രാമുവും ജോലി ചെയ്തു വന്ന ശേഷം ചന്തയിൽ പോകുമായിരുന്നു .ദാമു ദിവസവും സഞ്ചിയും ആയാണ് ചന്തയിൽ പോയിരുന്നത് എന്നാൽ രാമു സഞ്ചി കൊണ്ടു പോകാറില്ല . കടയിൽ നിന്ന് സാധനം വാങ്ങുന്നത് പ്ലാസ്റ്റിക് കൂടിലാണ് .ഒരു ദിവസം ദാമു പറഞ്ഞു നിനക്ക് ഒരു സഞ്ചി കൊണ്ടുവന്നു കൂടെ.ദാമു പറഞ്ഞത് കേട്ട് രാമു പൊട്ടിച്ചിരിച്ചു . നീ എന്തിനാ ചിരിക്കുന്നത് ? എനിക്ക് സഞ്ചി കൊണ്ടുവരാൻ പറ്റില്ല ,രാമു പറഞ്ഞു .പ്ലാസ്റ്റിക് കത്തിക്കുന്നത് പ്രകൃതിക്കു ദോഷമാണ് .പ്രകൃതിക്കു ദോഷമാണെങ്കിൽ എനിക്കെന്താ ? അയാൾ എന്നും വീട്ടിലെ പ്ലാസ്റ്റിക് കത്തിക്കും .ഒരു ദിവസം അയാൾക്ക് വല്ലാത്ത ശ്വാസംമുട്ടൽ ,എല്ലാവരും കൂടി അയാളെ ആശുപത്രിയിൽ കൊണ്ടുപോയി .കാര്യങ്ങൾ ആരാഞ്ഞ ഡോക്ടർക്ക് ഒരു കാര്യം മനസ്സിലായി ,പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിച്ചതുകൊണ്ടാവാം ഈ ബുദ്ധിമുട്ട് . ഇതിൽ നിന്ന് നാം എന്ത് മനസിലാക്കണം കൂട്ടുകാരെ ,പ്രകൃതി നമ്മുടെ അമ്മയാണ് അതിനെ നശിപ്പിക്കരുത്. .നാം ചെയ്യുന്ന ക്രൂരതകൾക്ക് നമുക്ക് തന്നെ ഫലം കിട്ടും .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ