"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=2 }} ലോകമെമ്പാടും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=2
| color=2
}}
}}
ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ( ഗോവ 19) ചൈനയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഇത് ബാധിച്ച് കുറേപ്പേർ മരിച്ചു വീഴുകയാണ്. കൊറോണ വൈറസ് വരാതിരിക്കാൻ നാം ശുചിത്വം പാലിക്കണം. കൈ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വീടും പരിസരവും സ്വന്തം ശരീരവും വൃത്തിയായി സൂക്ഷിക്കുക. സാധാരണ പനിയോ ചുമയോ ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. വിട്ടുമാറാത്ത പനിയോ ശക്തമായ ചുമയോ ശ്വാസതടസ്സം ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോവുക. നിപ്പ വൈറസിനെ ഈ ലോകത്തുനിന്ന് ഓടിച്ച പോലെ കൊറോണാ വൈറസിനെ യും നമുക്ക് ഓടിക്കാം.  
ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ( ഗോവ 19) ചൈനയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഇത് ബാധിച്ച് കുറേപ്പേർ മരിച്ചു വീഴുകയാണ്. കൊറോണ വൈറസ് വരാതിരിക്കാൻ നാം ശുചിത്വം പാലിക്കണം. കൈ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വീടും പരിസരവും സ്വന്തം ശരീരവും വൃത്തിയായി സൂക്ഷിക്കുക. സാധാരണ പനിയോ ചുമയോ ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. വിട്ടുമാറാത്ത പനിയോ ശക്തമായ ചുമയോ ശ്വാസതടസ്സം ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോവുക. നിപ്പ വൈറസിനെ ഈ ലോകത്തുനിന്ന് ഓടിച്ച പോലെ കൊറോണാ വൈറസിനെ യും നമുക്ക് ഓടിക്കാം. സർക്കാരും ആരോഗ്യമന്ത്രിയും ഡോക്ടർമാരും പറയുന്നതുപോലെ പ്രവർത്തിക്കുക. മാക്സിമം പുറത്തിറങ്ങാതെ ഇരിക്കുക. കൊറോണാ വൈറസിനെ ദൈവം നമുക്ക് തരാതിരിക്കട്ടെ. നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.... കൈകോർക്കാം.... കൊറോണ യെ നാടു കടത്താം....
സർക്കാരും ആരോഗ്യമന്ത്രിയും ഡോക്ടർമാരും പറയുന്നതുപോലെ പ്രവർത്തിക്കുക. മാക്സിമം പുറത്തിറങ്ങാതെ ഇരിക്കുക. കൊറോണാ വൈറസിനെ ദൈവം നമുക്ക് തരാതിരിക്കട്ടെ.  
നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം....  
കൈകോർക്കാം....  
കൊറോണ യെ നാടു കടത്താം....
{{BoxBottom1
{{BoxBottom1
| പേര്=ഫാത്തിമ സന ടി  
| പേര്=ഫാത്തിമ സന ടി  
വരി 13: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
| സ്കൂൾ=ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,
| സ്കൂൾ കോഡ്=19886  
| സ്കൂൾ കോഡ്=19886  
| ഉപജില്ല=വേങ്ങര  
| ഉപജില്ല=വേങ്ങര  
വരി 20: വരി 16:
| color=2     
| color=2     
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

20:31, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ( ഗോവ 19) ചൈനയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഇത് ബാധിച്ച് കുറേപ്പേർ മരിച്ചു വീഴുകയാണ്. കൊറോണ വൈറസ് വരാതിരിക്കാൻ നാം ശുചിത്വം പാലിക്കണം. കൈ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വീടും പരിസരവും സ്വന്തം ശരീരവും വൃത്തിയായി സൂക്ഷിക്കുക. സാധാരണ പനിയോ ചുമയോ ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. വിട്ടുമാറാത്ത പനിയോ ശക്തമായ ചുമയോ ശ്വാസതടസ്സം ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോവുക. നിപ്പ വൈറസിനെ ഈ ലോകത്തുനിന്ന് ഓടിച്ച പോലെ കൊറോണാ വൈറസിനെ യും നമുക്ക് ഓടിക്കാം. സർക്കാരും ആരോഗ്യമന്ത്രിയും ഡോക്ടർമാരും പറയുന്നതുപോലെ പ്രവർത്തിക്കുക. മാക്സിമം പുറത്തിറങ്ങാതെ ഇരിക്കുക. കൊറോണാ വൈറസിനെ ദൈവം നമുക്ക് തരാതിരിക്കട്ടെ. നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.... കൈകോർക്കാം.... കൊറോണ യെ നാടു കടത്താം....

ഫാത്തിമ സന ടി
5C ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം