ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ( ഗോവ 19) ചൈനയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ഇത് ബാധിച്ച് കുറേപ്പേർ മരിച്ചു വീഴുകയാണ്. കൊറോണ വൈറസ് വരാതിരിക്കാൻ നാം ശുചിത്വം പാലിക്കണം. കൈ എപ്പോഴും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. വീടും പരിസരവും സ്വന്തം ശരീരവും വൃത്തിയായി സൂക്ഷിക്കുക. സാധാരണ പനിയോ ചുമയോ ഉണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. വിട്ടുമാറാത്ത പനിയോ ശക്തമായ ചുമയോ ശ്വാസതടസ്സം ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോവുക. നിപ്പ വൈറസിനെ ഈ ലോകത്തുനിന്ന് ഓടിച്ച പോലെ കൊറോണാ വൈറസിനെ യും നമുക്ക് ഓടിക്കാം. സർക്കാരും ആരോഗ്യമന്ത്രിയും ഡോക്ടർമാരും പറയുന്നതുപോലെ പ്രവർത്തിക്കുക. മാക്സിമം പുറത്തിറങ്ങാതെ ഇരിക്കുക. കൊറോണാ വൈറസിനെ ദൈവം നമുക്ക് തരാതിരിക്കട്ടെ. നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.... കൈകോർക്കാം.... കൊറോണ യെ നാടു കടത്താം....
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം